ദുബായ്: ഓണാശംസകൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാന് കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചിത്രം പങ്കുവെച്ചു. ഇൻസ്റ്റയിൽ ആണ് അദ്ദേഹം ചിത്രം...
ദുബായ്: ലോഞ്ച് കയറി കടല്‍താണ്ടി മറുകര പുല്‍കിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് പ്രവാസത്തിന് തുടക്കമിട്ടത്. വിമാന സര്‍വീസുകള്‍ വന്നതോടെ യാത്ര കൂടുതല്‍ എളുപ്പമായി. കടലിന് മുകളിലൂടെയും ആകാശത്തിലൂടെയും മാത്രമല്ല, കടലിനുള്ളിലൂടെയും ഗള്‍ഫിലെത്തുന്ന കാലം...
ദുബായ്: കഴിഞ്ഞ വർഷം ദുബായിലെ ജബൽ അലിയിൽ നിർമാണം പൂർത്തിയാക്കിയ ക്ഷേത്രത്തിൽ എത്തിയത് 16 ലക്ഷം സന്ദർശകർ. വിവ രാജ്യങ്ങളിൽ നിന്നാണ് ഇത്രയും പേർ ഇവിടെ എത്തിയിരിക്കുന്നത്. പ്രാർഥനക്ക് പുറമെ സാമൂഹിക ഒത്തുചേരലുകൾക്കും ഇവിടെ നടക്കാറുണ്ട്....
ദുബായ്: റോഡിലൂടെ അപകടകരമായി വാഹനങ്ങൾക്കിടയിലൂടെ ബെെക്ക് ഓടിച്ച ഡ്രെെവർക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴ. കൂടാതെ 23 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ ഭാഗമായാണ്...
അബുദബി: ഓണം ആഘോഷമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎഇയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഇത് സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ ഇല്ലെങ്കിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്താന്‍ കഴിയില്ലെന്നാണ് ഓരോ മലയാളിയും പറയുന്നത്. പ്രത്യേക ഓണച്ചന്തകള്‍ ഒരുക്കിയാണ്...
അബുദാബി : പണിപൂര്‍ത്തിയായി വരുന്ന അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ എഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം....
അബുദാബി: യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്സ് നറുക്കെടുപ്പില്‍ 54 കാരനായ ഇന്ത്യന്‍ പ്രവാസിക്ക് 50,000 ദിര്‍ഹം (11,23,704 രൂപ). മുംബൈയില്‍ നിന്നുള്ള നസീം അജാസ് ഷെയ്ഖാണ് ഏറ്റവും പുതിയ എമിറേറ്റ്സ് നറുക്കെടുപ്പില്‍ വിജയിയായത്. 2008ല്‍ ഷെയര്‍ മാര്‍ക്കറ്റില്‍...
ദുബായ്: 82 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൽ ഖലീജ് പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിശദമായ വിസ വിവരങ്ങൾ അന്വേഷിക്കുന്ന യാത്രക്കാരോട് മന്ത്രാലയത്തിന്റെ ഔദ്യോഗിക...
ദുബായ്: കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്ഗള്ഫ് നാടുകളിലും പതിവുപോലെ തുടക്കമായി. മരുഭൂമികളുടെ നാട് എന്നാണ് അറേബ്യന്‍ ഉപദ്വീപ് പൊതുവെ അറിയപ്പെടുന്നതെങ്കിലും പൂക്കളങ്ങള്‍ ഒരുക്കാതെ മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവില്ല. യുഎഇയിലെ 30ഓളം രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന്...
ദുബായ്: ഗുജറാത്തിലെ കാണ്ട്ലയില്‍ മെഗാ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ദുബായ് ഡിപി വേള്‍ഡ് രംഗത്ത്. ഇതിനായി 510 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഡിപി വേള്‍ഡ് പ്രഖ്യാപിച്ചു. ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയും ദുബായ് ഡിപി വേള്‍ഡ് അധികൃതരും...