റിയാദ്: 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെയായിരിക്കും അരങ്ങേറുകയെന്ന് സൂചന. ആതിഥേയത്വത്തിനുള്ള സന്നദ്ധത പരസ്യമായി അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വേദി ലഭിക്കുമെന്ന വ്യക്തമായ സൂചനയായും...
ദുബായ്: 2023ലെ ആദ്യ എട്ട് മാസത്തിനിടെ ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് ദുബായ് പോലീസ് പിടികൂടിയത് 35,000ത്തിലധികം പേരെ. മൊബൈല്‍ ഉപയോഗിച്ചതുമൂലം ഇക്കാലയളവില്‍ 99 അപകടങ്ങളുണ്ടാവുകയും ആറ് പേര് മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫോണ്‍...
അബുദാബി: യുഎഇയില്‍ ജോലിചെയ്യുന്ന മുഴുവനാളുകള്‍ക്കുമായി നടപ്പാക്കിയ നിര്‍ബന്ധിത തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നാല് മാസത്തെ സാവകാശം ലഭിക്കും. 2022 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 604 അനുസരിച്ച് ജോലിയില്‍...
അബുദാബി: യുഎഇ ഇന്ത്യയില്‍ ധാരാളം നിക്ഷേപം നടത്തുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നും മലയാളി വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി. ഇരു രാജ്യങ്ങളും അവരുടെ ബന്ധങ്ങളും അനുദിനം...
ഷാർജ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 154 – മത് ജന്മദിനത്തോടനുബന്ധിച്ചു യുഎഇയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും യാബ് ലീഗൽ സർവീസസിന്റെ സിഇഒയുമായ സലാം പാപ്പിനിശ്ശേരിയെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (MGCF) ഷാർജ സ്നേഹോപഹാരം നൽകി...
അബുദാബി: യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ പ്രവിശ്യയില്‍ മസ്തിഷ്കാഘാതം സംഭവിച്ച് മാസങ്ങളായി വെന്റിലേറ്ററില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി മഹേഷ് ചന്ദിനെയാണ് സഹപ്രവര്‍ത്തകരുടെയും കാരുണ്യമതികളുടെയും സഹായത്തോടെ തുടര്‍ചികില്‍സയ്ക്ക് സ്വദേശത്തേക്ക് കൊണ്ടുപോയത്. ഉമ്മുല്‍ ഖുവൈനിലെ ഒരു സ്വകാര്യ...
അബുദാബി: യുഎഇയില്‍ പുതുതായി ആവിഷ്കരിച്ച നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ 65 ലക്ഷത്തിലധികം പേര് ചേര്‍ന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പദ്ധതിയില്‍ ചേരാത്തവരില്‍ നിന്ന് 400 ദിര്‍ഹം ഈടാക്കാന്‍ മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നു....
ദുബായ്: ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ ക്ലസ്റ്റർ എട്ടിന്റെ ആഭിമുഖ്യത്തിൽ ‘ബി-കണക്ട് 2023’ എന്ന പേരിൽ സംരംഭക സംഗമവും ബിസിനസ് പ്രദർശനവും സംഘടിപ്പിച്ചു. പരസ്പര നെറ്റ് വർക്കുകളിലൂടെ മലയാളി ബിസിനസുക്കാരുടെ സംരംഭക മേഖല കൂടുതൽ അടുത്തറിയുവാനും ശാക്തീകരിക്കാനും...
അബുദാബി: യുഎഇയില്‍ നിന്ന് അടുത്ത വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. വരുന്ന ഡിസംബര്‍ 5 മുതല്‍ 21 വരെ രജിസ്ട്രേഷന് ചെയ്യാമെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക്...
ദുബായ്: ചിരന്തന പബ്ലിക്കേഷൻ്റെ 40 മത് പുസ്തകവും പുന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ ” കാൽപ്പാടുകൾ ” എന്ന പുസ്തകത്തിൻ്റെ കവർ കോൺഗ്രസ്സിൻ്റെ ദേശീയ സീനിയർ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. ദുബായിൽ പ്രകാശനം ചെയ്തു....