തെഹ്റാൻ: എഎഫ്സി ചാമ്പ്യൻസ് ലീഗിനായി ഇറാനിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വമ്പൻ വരവേൽപ്പ്. ഇറാൻ ക്ലബായ പെര്സിപൊലിസാണ് റൊണാൾഡോയ്ക്കും സംഘത്തിനും എതിരാളികൾ. ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുക. 2016ന് ശേഷം ഇതാദ്യമായാണ് സൗദി ക്ലബുകൾ ഇറാനിലേക്ക്...
മിലാൻ: യൂറോപ്പിന്റെ വമ്പന്മാർ ആരെന്ന് കണ്ടെത്താനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കമാകും. രാത്രി 10.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ എസി മിലാനെ ഇംഗ്ലീഷ് വമ്പന്മാരായ ന്യൂകാസിൽ യുണൈറ്റഡ് നേരിടും. 10.15ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 19-ാം പതിപ്പിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ചൈനയിലെ ഹാങ്ചൗവിലാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 23നാണ് ഔദ്യോഗിക ഉദ്ഘാടനം. 655 താരങ്ങൾ ഉൾപ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന് അയക്കുന്നത്. ക്രിക്കറ്റ്,...
റൊണാൾഡോ, ഈ പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. സിആർ7നെ പോലെ ഒരു ആർ9 കൂടിയുണ്ട്. ‘റൊണാള്‍ഡോ ലൂയിസ് നസരിയോ ഡെ ലിമ’ അതാണ് പേര്. ഇതിഹാസ സമാനമായ...
കൊളംബോ: ഏഷ്യായുദ്ധത്തില് വിജയകാഹളം മുഴക്കി ഇന്ത്യ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 51 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 6.1 ഓവറില്‍...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. എവേ മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തോല്‍പ്പിച്ചത്. ഇതോടെ ലീഗില്‍ കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് പെപ് ഗ്വാർഡിയോളയുടെ ടീം. അതേസമയം സ്വന്തം...
സൗദി പ്രോ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്സി. അല്‍ റെയ്ദ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസര്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കിയത്. റൊണാള്‍ഡോ ഗോളടിച്ച മത്സരത്തില്‍...
യൂജിൻ: ഒളിംപിക് ലോകചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിക്കാൻ ഇറങ്ങുന്നു. ഞായർ പുലർച്ചെ ഇന്ത്യൻ സമയം 12.50നാണ് നീരജിന്റെ മത്സരം. ഡയമണ്ട് ലീഗ് ഫൈനലിനാണ് ഇന്ത്യൻ താരമിറങ്ങുന്നത്. ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പ് നിലനിർത്തുകയാണ് നീരജിന്റെ...
റിയാദ്: സൗദി പ്രോ ലീഗിൽ നെയ്മർ ജൂനിയറിന്റെ അരങ്ങേറ്റം ഗംഭീരമായി. അൽ റിയാദിനെതിരെ അൽ ഹിലാലിന് തകർപ്പൻ ജയം. പകരക്കാരനായി ഇറങ്ങി ഒരു ഗോളിന് വഴിയൊരുക്കി നെയ്മർ വരവറിയിച്ചു. തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം അൽ...
ഏഷ്യാ കപ്പ് (Asia Cup 2023) സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് നാണം കെട്ടിരിക്കുകയാണ് ടീം ഇന്ത്യ (Indian Cricket Team). കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ്...