ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു. ഉസ്ബെക്കിസ്ഥാനെയും സിംഗപ്പൂരിനെയും പാകിസ്താനെയും ജപ്പാനെയും തകർത്ത ഇന്ത്യയുടെ ഇന്നത്തെ ഇര ബംഗ്ലാദേശായിരുന്നു. എതിരില്ലാത്ത 10 ഗോളിന് ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ പൂൾ ചാമ്പ്യന്മാരായി സെമിയിലേക്ക്...
ഏഷ്യൻ ഗെയിംസിലെ (Asian Games 2023) അത്ലറ്റിക്സ് (Athletics) മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ (India) കുതിപ്പ് തുടരുന്നു. ഗെയിംസിൻെറ തുടക്കത്തിൽ ഷൂട്ടിങ്ങിലാണ് ഇന്ത്യ വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. എന്നാൽ അത്ലറ്റിക്സ് ഇനങ്ങൾ ആരംഭിച്ചതോടെ ഇന്ത്യൻ...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി....
2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ (Indian Super League) ഉജ്ജ്വല ഫോം തുടർന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC). ആദ്യ കളിയിൽ ബംഗളൂരു എഫ്സിയെ കീഴടക്കിയിരുന്ന മഞ്ഞപ്പട (Manjappada) രണ്ടാമത്തെ കളിയിൽ ജംഷദ്പുർ...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ജംഷഡ്പൂരിനെതിരെ ഗ്രൗണ്ടിലിറങ്ങിയത് ആദിവാസി ഊരിലെ കുരുന്നുകൾ. മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകളാണ് കൊച്ചിയിലെത്തി മഞ്ഞപ്പടയുടെ താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ചത്. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്,...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ തന്റെ വിജയം മണിപ്പൂരിലെ ജനതയ്ക്ക് സമർപ്പിക്കുന്നതായി ഇന്ത്യൻ താരം നവോറേം റോഷിബിന ദേവി. വനിതകളുടെ 60 കിലോഗ്രാം വുഷുവിൽ ഇന്ത്യയുടെ റോഷിബിന വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. മണിപ്പൂർ കത്തുകയാണ്. ജനങ്ങൾ തമ്മിലടിക്കുന്നു....
ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായിട്ട് ഇന്ന് 16 വര്‍ഷം. മഹേന്ദ്ര സിംഗ് ധോണി നയിച്ച യുവനിര ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലോകചാമ്പ്യന്മാരായി. യുവരാജ് സിംഗിന്റെ ഒരോവറിലെ ആറ് സിക്സും മലയാളി താരം...
മലയാളിതാരം കെപി രാഹുൽ (KP Rahul) അതിമനോഹരമായ ഒരു ഗോൾ നേടിയിട്ടും ഏഷ്യൻ ഗെയിംസ് (Asian Games 2023) ഫുട്ബോളിൽ ഇന്ത്യക്ക് നാണംകെട്ട തുടക്കം. 5-1നാണ് ചൈന ഇന്ത്യയെ (India vs China) തകർത്തത്. ആദ്യപകുതിയിൽ...
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ വമ്പന്‍ ക്ലബ്ബുകള്‍ക്ക് ജയത്തോടെ തുടക്കം. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമാണ് തകര്‍പ്പന്‍ ജയത്തോടെ പുതിയ സീസണിന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്....
കേരളാ ബ്ലാസ്റ്റേഴ്സ്, ഐഎസ്എല്ലിന്റെ പ്രഥമ സീസണിലും മൂന്നാം സീസണിലും ഫൈനലിൽ എത്തിയ ടീം. പിന്നീട് മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പ്രയാസപ്പെട്ടു. എന്നാൽ സെർബിയൻ പരിശീലകൻ ഇവാൻ വുകാമനോവിച്ച് എത്തിയതോടെ കളി മാറി. എട്ടാം പതിപ്പിൽ വീണ്ടും ഫൈനലിൽ...