യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പൊലീസ് അറിയിച്ചു. ഇന്ന് മുതൽ 31 വരെ ഇളവ് ബാധകമാകും. ഡിസംബർ 1-ന് മുൻപ് നടന്ന നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ് നൽകുക. എങ്കിലും...
പ്രവാസികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്കുപോയ നിര്‍ധനരായ അമ്പത് പേര്‍ക്ക് വിമാന ടിക്കറ്റ് നൽകിയിരിക്കുകയാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂൾ ഉൾപ്പെടെ ബിസിനസ് സംരംഭങ്ങളുടെ ഉടമ മലപ്പുറം തിരൂർ...
മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്. അല്‍ താരിഖില്‍ വീട്ടുജോലി ചെയ്യുന്ന...
അൻസർ അലൂമിനി അസോസിയേഷൻ യുഎഇ- യുടെ ഫുട്ബോൾ ടീമായ, അൻസാർ എഫ് സിയുടെ ജഴ്സി പ്രകാശനം ദുബായിൽ നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ എൻ വിജയനാണ് ജഴ്സി പ്രകാശനം നിർവഹിച്ചത്.കേരളത്തിന്റെ മുൻഫുട്ബോൾ ക്യാപ്റ്റനും...
യുഎഇയുടെ 53–ാമത് ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം ഒാപറേറ്ററായ എത്തിസാലാത്ത് അവരുടെ ചില ഉപയോക്താക്കൾക്ക് 53ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപയോക്താക്കളായ സ്വദേശികൾക്കും എല്ലാ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കുമാണ് ഇന്ന് (30) മുതൽ...
കുറഞ്ഞ താപനിലയും ഇന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയും ഉള്ള തണുത്ത സീസണിലേക്ക് കാലാവസ്ഥ . നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഞായറാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയുള്ള രാജ്യത്തിൻ്റെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ...
53-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദുബായ് ഫിഷർമെൻ കോപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.പരമ്പരാഗത കരകൗശല...
രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി യു.എ.ഇ. രാജ്യത്തിന്റെ ജനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പരമാധികാരത്തിനുമായി ജീവന് നല്‍കിയവരോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ദിവസമാണിതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പറഞ്ഞു....
കടൽക്ഷോഭത്തിനും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും വേണ്ടി നവംബർ 30 ശനിയാഴ്ച ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ 1 ഞായറാഴ്ച രാവിലെ...
തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന തലശ്ശേരി സി.എച്ച്. സെന്ററിന്റെ ഷാർജ ചാപ്റ്റർ നേതൃയോഗം ഷാർജയിൽ വച്ച് നടന്നു. ശുശ്രൂഷ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ യോഗത്തിൽ, ഷാർജ ചാപ്റ്റർ...