ദുബൈ: നഗരത്തിലെ പൊതു സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അൽ വർഖയിലെ സായിദ് എജുക്കേഷനൽ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന...
ഷാര്‍ജ: ഷാര്‍ജയില്‍ അവകാശികളില്ലാതെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ജൂലായ് 14-ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാര്‍ജ കുവൈറ്റ് ഹോസ്പിറ്റലില്‍...
അബുദാബി∙ യുഎഇ ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയിയായിട്ടുള്ളത് ഇന്ത്യക്കാരാണ്. മറ്റുള്ളവർ ആകാംക്ഷയോടെ നോക്കാറുള്ള ഈ വിജയത്തിന് പിന്നിൽ മറ്റൊന്നുമല്ല കാരണം, ഏറ്റവും കൂടുതൽ ഭാഗ്യപരീക്ഷണം നടത്താറുള്ളത് ഇന്ത്യക്കാർ തന്നെ. ഒടുവിൽ യുഎഇ ലോട്ടറിയുടെ...
ദുബായ്: പ്രാദേശിക വിജ്ഞാന കൈമാറ്റ പരിപാടിയുടെ ഭാഗമായി ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഒരു ലീഡേഴ്സ് പ്രതിനിധി സംഘത്തെ ജിഡിആർഎഫ്എ ദുബായ് (GDRFA Dubai) സ്വാഗതം ചെയ്തു.ദുബായ് എയർപോർട്ടുമായി സഹകരിച്ചാണ് ഈ വിജ്ഞാന കൈമാറ്റ സന്ദർശനം .ദുബായ്...
“മെലഡികളുടെ രാജ്ഞി” കിരീടമണിഞ്ഞു: സോണിയ മജീദിന് ദുബായിൽ നടന്ന അഭിമാനകരമായ ദാദാസാഹെബ് ഫാൽക്കെ ഐക്കൺ അവാർഡ് ഫിലിംസ് ഇന്റർനാഷണൽ 2025 (DPIAF) ന്റെ നാലാമത് പതിപ്പ് അൽ നഹ്ദയിലെ ലാവെൻഡർ ഹോട്ടലിൽ ആതിഥേയത്വം വഹിച്ചു....
തിരുവനന്തപുരം∙ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്....
ഷാർജ : ഗ്യാലറിക്ക് വേണ്ടി കളിക്കുവാൻ എഴുത്തുകാർ തയ്യാറായിക്കൂടെന്നും, ഗ്യാലറിയുടെ കയ്യടിക്കു വേണ്ടിയല്ല സമൂഹത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാകണം എഴുത്തുകാർ വാദിക്കുകയും പൊരുതുകയും ചെയ്യേണ്ടത് എന്നും എഴുത്തുകാരി കെ.ആർ. മീര. ചിന്ത- മാസ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു...
ദുബായ് ∙ ഒഴുകുന്ന മ്യൂസിയം പ്രഖ്യാപിച്ച് വീണ്ടും ദുബായ്. ദുബായ് ക്രീക്കിലാണ് മ്യൂസിയം ഓഫ് ആർട്ട് സാംസ്കാരിക കേന്ദ്രം ഒഴുകുക. പുതിയ പദ്ധതിയുടെ പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...
ദുബായ്: വിജ്ഞാനത്തെയും വായനയെയും ആഘോഷിക്കുന്ന നഗരം എന്ന നിലയിൽ ദുബായിയുടെ പ്രതിഛായ കൂടുതൽ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ദുബായ് “അറബ് റീഡിംഗ് ചലഞ്ച് 2025”ൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കായി ഒരു പ്രത്യേക അറൈവൽ സ്റ്റാമ്പ് പുറത്തിറക്കി. അറബ്...
ഷാർജ : മോട്ടർ സൈക്കിൾ, ബസ്, ട്രക്ക് എന്നിവയ്ക്ക് പുതിയ പാതകൾ പ്രഖ്യാപിച്ച് ഷാർജ പൊലീസ്. സുരക്ഷ ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള പരിഷ്കാരം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നിയമം പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ സ്മാർട്ട് നിരീക്ഷണം...