ഷാർജ ∙ അറിവിന്റെ പുതിയ ലോകം തുറന്നിട്ട ഷാർജ രാജ്യാന്തര പുസ്തകമേള നാളെ സമാപിക്കാനിരിക്കെ തിരക്കേറുന്നു. പുസ്തക മേളയെ സജീവമാക്കി ഇന്ത്യൻ പുസ്തകങ്ങളും അണിനിരന്നു. പുസ്തകമേളയിലെ ഹാൾ നമ്പർ 7 മലയാള സാഹിത്യത്തിന്റെ സംഗമ വേദി...
അൽഐൻ ∙ ചരക്കുനീക്കത്തിന് സ്വയം നിയന്ത്രിത കാർഗോ ഡ്രോൺ ഇറക്കി അബുദാബി. ഹിലി എന്നു പേരിട്ട ഡ്രോണിന്റെ പരീക്ഷണ പറക്കൽ വിജയകരം. അൽഐനിലെ എമിറേറ്റ്സ് ഫാൽക്കൺ ഏവിയേഷനിൽ നടന്ന ചടങ്ങിന് രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും സാക്ഷികളായി....
അബുദാബി ∙ യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്. മാനേജ്മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരെ പിന്തള്ളി...
ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 10 ലക്ഷം ഡോളർ (8.87 കോടി രൂപ) സമ്മാനം. ദുബായിൽ ബാങ്കറായ മുംബൈ സ്വദേശി അതുൽ റാവുവാണ് കോടിപതിയായത്.
ദുബായ്ഇ: സ്താംബൂൾ: യാത്രാ, വ്യോമയാന മേഖലകളിലെ ലോകത്തെ മുൻനിര സ്ഥാപനങ്ങളുമായി പരിചയവിനിമയം ശക്തിപ്പെടുത്താനും വിദഗ്ധത പങ്കിടാനും ലക്ഷ്യമിട്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (ജി.ഡി.ആർ.എഫ്.എ ദുബായ്), ഇന്റർനാഷണൽ എയർ...
ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് വീട്ടിലോ ജോലിസ്ഥലത്തോ ഹോട്ടലിലോ വെച്ച് ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാൻ സൗകര്യം. വിമാന യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി ‘ഹോം ചെക്ക് ഇൻ’ എന്ന...
ദുബായ്: കായികരംഗത്തും ടീമിന്റെ ഏകോപനത്തിലും തങ്ങളുടെ മികവ് തെളിയിച്ചുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (GDRFA Dubai) 2025-ലെ ‘ചെയർമാൻസ് കപ്പ്’ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ വിജയം സ്വന്തമാക്കി....
അജ്മാൻ; സ്മാർട് ബെയിൽ സർവീസ് ആരംഭിച്ച് ജാമ്യ നടപടികൾ വേഗത്തിലാക്കി അജ്മാൻ പൊലീസ്. ഡിജിറ്റൽവൽക്കരണവും നടപടിക്രമങ്ങൾ എട്ടിൽ നിന്ന് നാലാക്കി കുറച്ചതും കാരണം 71 മിനിറ്റെടുത്തിരുന്ന ജാമ്യ നടപടികൾ 16 മിനിറ്റിനകം പൂർത്തിയാക്കാം. നൂതന സാങ്കേതിക...
ഷാർജ: മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ രചിച്ച “ആ താലിമാല തേടി ആരും വന്നില്ല” എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു ഷാർജ ഇൻ്റർനാഷണൽ ബുക് ഫെയറിൽ , ഹാൾ നമ്പർ 7 ൽ റൈറ്റേഴ്സ്...
ദുബായ്: പതിനാറാമത് സീതി ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഫുട്ബോൾ ടീമിന്റെ ജഴ്സി പ്രകാശനം ദുബായിൽ നടന്നു.ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.എ സലാം...