സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അബുദബിയില്‍ അറിയിച്ചു. അബൂദബി കെഎംസിസിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 8ന് ഡല്‍ഹി...
“വയനാടിനെ നടുക്കിയ വൻ ഉരുൾപൊട്ടലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ 24 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ...
അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ശിഹാബ് (38) ആണ് ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന്...
പുതുക്കിയ ടോൾ നിബന്ധനകൾ പ്രകാരം സാലിക്ക് നിയമലംഘകർക്ക് പ്രതിവർഷം പരമാവധി 10,000 ദിർഹം ദുബായ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിൻ്റെ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000...
സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്വകാര്യ കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തി അധികൃതർ. 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ മറികടക്കാൻ കമ്പനി ശ്രമിച്ചതായി...
K.j.George മഹത്തായ ആഘോഷങ്ങൾക്കും തീം അടിസ്ഥാനമാക്കിയുള്ള അലങ്കാരങ്ങൾക്കും പേരുകേട്ട സുവർണ്ണ നവരാത്രി ഈ വർഷം ദുബായിൽ അരങ്ങേറ്റം കുറിക്കും. ചടുലമായ പാരമ്പര്യങ്ങളും സാംസ്കാരിക ആഘോഷങ്ങളും അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സുവർണ നവരാത്രി ഗുജറാത്തിന് പുറത്ത് ആദ്യമായി...
വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ഫോർ ദി വേൾഡ് എന്ന പദ്ധതി ആരംഭിച്ചുവെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ദുബായിലുള്ള...
പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍...
അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന – ദർശന സാംസ്കാരിക വേദി വർഷം ന്തോറും നൽകി വരാറുള്ള ചിരന്തന – മുഹമ്മദ് റാഫി പുരസ്ക്കാരത്തിന് യു.എ.ഇ.യിലെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തകരായ അബ്ദുളള കമാൻപാലം,സാം...
By K.j.George ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കമ്പസ്റ്റ്ഷന്‍ എഞ്ചിനുള്ള (internal combustion engine) ലോകത്തിലെ ആദ്യ ബൈക്കിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി കാവസാക്കി. കഴിഞ്ഞ ദിവസം ജപ്പാനിലെ സുസുക്ക സര്‍ക്യൂട്ടിലായിരുന്നു വാഹന ലോകത്തെ ഞെട്ടിച്ച പരീക്ഷണയോട്ടം....