നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) കാലാവസ്ഥാ പ്രവചനം അനുസരിച്ച് ചൊവ്വാഴ്ച യുഎഇയിലെ ചില ആന്തരിക പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവേ, ആകാശം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും, രാത്രിയിലും ബുധനാഴ്ച രാവിലെയും...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ പി ഒ) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തുടക്കമായി. ഒക്ടോബർ 28 മുതല്‍ നവംബർ 5 വരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഐ പി...
ഷാർജ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിച്ചു. മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഷാർജ കെഎംസിസി...
ഈ വർഷത്തെ ഒ വി വിജയൻ പുരസ്ക്കാര ജേതാവുമായ കുഴൂർ വിത്സനു ദുബായ് ചിരന്തന സാംസ്ക്കാരികവേദി സ്വീകരണം നൽകും . ഷാർജ പുസ്തകോത്സവത്തിൻ്റെ ആദ്യ ദിനമായ 2024 നവംബർ 6 നു ഷാർജ പുസ്തകോത്സവത്തിലെ ചിരന്തന...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇ നിവാസികൾക്ക് തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. രാജ്യത്തിൻ്റെ വടക്കുഭാഗത്ത് മേഘങ്ങൾ പ്രത്യക്ഷപ്പെടും, അവ സംവഹനമായിരിക്കാം. ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള...
By K.j.George 2,85000 ലക്ഷം കോടി രൂപ! ഒരു കമ്പനിയുടേയോ, ഒരു വ്യക്തിയുടേയോ ആസ്തി അല്ല ഈ തുക.. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോണ്‍ മസ്കിന്റെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായ വര്‍ധനയാണിത്....
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അധികൃതർ. അപേക്ഷ...
ദുബായ് കെഎംസിസി കോഴിക്കാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ, അഞ്ചാമത് സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം എഐസിസിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയ്ക്ക് സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി...
ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങുണ്ടായിരുന്നെങ്കിലും അത് പണം നൽകേണ്ട ഒരു വളഞ്ഞവഴിയായിരുന്നു. ഇപ്പോൾ അതൊക്കെ...
ജി.സി.സി. രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ. സന്ദര്‍ശിക്കാൻ ഇലക്ട്രോണിക് വിസ നിര്‍ബന്ധമാക്കി. യു.എ.ഇയില്‍ എത്തുന്നതിന് മുമ്പ് ഇ-വിസ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നതിനുള്ള എട്ട് നിബന്ധനകളും അധികൃതര്‍ പ്രഖ്യാപിച്ചു. ദുബായ് ജി.ഡി.ആര്.എഫ്.എയുടെ വെബ്സൈറ്റ് വഴിയും...