സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വെളിച്ചത്തിന്റെയും ഉത്സവമായ ദീപാവലി ആഘോഷിക്കുന്നതിന് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ഒരുങ്ങി. ദർശനത്തിന് എത്തുന്ന എല്ലാവരും ക്ഷേത്രത്തിൽ എത്തുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രം അധികൃതർ ആവശ്യപ്പെട്ടു. സ്വന്തം വാഹനത്തിൽ വരുന്ന സന്ദർശകർ...
അലുമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് (ആസ്ക്) ഗുരുവായൂർ ഒരുക്കിയ ഹൃദയത്തിൽ ശ്രീകൃഷ്ണ എന്ന മെഗാ ഇവൻറ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. പ്രൗഢഗംഭീരമായ ചടങ്ങ് ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ വിജോയ്...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് ഇന്നത്തെ കാലാവസ്ഥ പൊതുവെ നല്ലതും ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കും. രാത്രിയിലും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയോടൊപ്പം സ്ഥിതിഗതികൾ ഈർപ്പമുള്ളതാകുമെന്ന് പ്രതീക്ഷിക്കുന്നു. നേരിയതോ...
ഒക്ടോബർ 20 ഞായറാഴ്ച അബുദാബിയിൽ നടന്ന സംഭവത്തെത്തുടർന്ന് ഈജിപ്ഷ്യൻ സമലേക് ക്ലബ്ബിലെ മൂന്ന് ഫുട്ബോൾ കളിക്കാർക്ക് ഒരു മാസം തടവും 200,000 ദിർഹം വീതം പിഴയും വിധിച്ചു. ഈജിപ്ഷ്യൻ സൂപ്പർ കപ്പ് സെമിഫൈനലിൽ പിരമിഡ്സ് ക്ലബിനെതിരായ...
പുതിയ പാര്‍ക്കിങ് സമയം പ്രഖ്യാപിച്ച് ഷാര്‍ജ. ഏഴ് ദിവസത്തെ സോണുകള്‍ക്കായാണ് പുതിയ പാര്‍ക്കിങ് സമയം പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍ വാഹനം ഓടിക്കുന്നവര്‍ നവംബര്‍ ഒന്ന് മുതല്‍ രാവിലെ എട്ടുമണി മുതല്‍ അര്‍ധരാത്രി വരെ പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് പണം...
പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ഷംന കാസിമിന്റെ നൃത്ത വിദ്യാലയം ‘ഷംന കാസിം ഡാൻസ് സ്റ്റുഡിയോ’ ദുബായ് അൽ നഹ്ദയിൽ പ്രവർത്തനം തുടങ്ങി. ഷംനയുടെ മാതാവ് റൗലാബി കാസിം ഉദ്ഘാടനം ചെയ്തു. നുസ്മ അയ്യൂരിന്റെ പങ്കാളിത്തത്തോടെ...
ദുബായിൽ പൊതുമാപ്പ് ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. യുഎഇ വിസ പൊതുമാപ്പ് അവസാനിക്കാൻ 3 ദിവസം മാത്രം...
നിരവധി ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നാല് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം, ചിലർക്ക് ദീപാവലി ആഘോഷങ്ങൾക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കും. യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായി ആഘോഷിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ...
ഒരു യാത്രക്കാരൻ മറന്നു വെച്ച സാധനങ്ങൾ തിരികെ നൽകിയതിന് ദുബായ് ടാക്സി ഡ്രൈവറെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അടുത്തിടെ ആദരിച്ചു. ദുബായ് ആർടിഎയുടെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ...
എമിറേറ്റില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ കടുത്ത ശിക്ഷ. നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്കി. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത് തടസമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍...