ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇന്ന് രാവിലെയോടെ ശക്തമായി. ഇസ്കി-സിനാവ് റോഡില്‍ അഞ്ച് പേര് സഞ്ചരിച്ച വാഹനം വാദിയില്‍ പെട്ട് (മലവെള്ളപ്പാച്ചില്‍) ഒരു കുട്ടി...
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.72 എന്ന നിലയിലായിരുന്നു. നിരാശാജനകമായ...
By K.j.George ബാറ്ററിയുടെ ചാർജ് തീർന്നു പോകുമോ എന്ന പേടിയും ചാർജിങ് സ്റ്റേഷൻ കണ്ടുപിടിക്കുന്നതിലെ ബുദ്ധിമുട്ടുമാണ് മിക്ക ഇലക്ട്രിക് വാഹന ഉപയോക്താക്കളും നേരിടുന്ന പ്രശ്നമെന്ന് അടുത്തിടെ നടത്തിയ സർവേയിൽ വ്യക്തമായിരുന്നു. വാഹനത്തിലെ ബാറ്ററിയുടെ കാലാവധിയും ചാർജിങ്ങിന്...
യുഎഇയിൽ സോഷ്യൽ മീഡിയയിൽ തട്ടിപ്പുകളേറുന്നെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ച് അബുദാബി പൊലീസ്. വാഹനങ്ങളുടെ വ്യാജ നമ്പറുകൾ വിൽക്കാൻ ടോക്കണുകൾ അടയ്ക്കുക, റിയൽ എസ്റ്റേറ്റിൻ്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുക, പ്രശസ്ത റെസ്റ്റോറൻ്റുകളെയും ഷോപ്പുകളെയും അനുകരിക്കുന്ന വ്യാജ...
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഓൺലൈൻ വഴിയുള്ള ഫണ്ട് സമാഹരണത്തിൽ പങ്കാളിയായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും. പ്രത്യേകമായി നിർമിച്ച ആപ് വഴിയാണ് മുസ്ലിം ലീഗ് ക്രൗഡ് ഫണ്ടിങ്...
കനത്ത ചൂടിന് ആശ്വാസമായി ആഗസ്റ്റ് അഞ്ചു മുതൽ എട്ട് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന്പ്രവചിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം). തിങ്കളാഴ്ച അൽ ഐനിലെവിവിധ ഭാഗങ്ങളിൽ ചെറിയ മഴയും ആലിപ്പഴവർഷവും ഉണ്ടായി.ആലിപ്പഴം വീഴുന്ന...
ഹൃദയം പൊട്ടി വയനാട്; മരണം 400 കടന്നു ഒറ്റരാത്രികൊണ്ട് ഭൂപടത്തിൽ നിന്ന് മാഞ്ഞുപോയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യ ജീവനുകൾക്ക് നാട് ഇടനെഞ്ച് പൊട്ടി വിട നൽകി. പ്രത്യേക കോഡുകൾ രേഖപ്പെടുത്തി, കുഞ്ഞുകുഞ്ഞു പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ്...
ഏറെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യത്തിലേക്ക് ചുവടുവയ്ക്കുന്ന എയർ കേരളയ്ക്ക് പിന്നാലെ കേരളത്തിൽ നിന്ന് പുതിയൊരു വിമാനക്കമ്പനി കൂടി പിറവിയെടുക്കുന്നു. പ്രധാനമായും ഗൾഫിലേക്കും തിരിച്ചുമുള്ള സർവീസുകൾ ലക്ഷ്യമിട്ട്, കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. നിലവിൽ...
ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA അടുത്ത മാസം 2024 സെപ്റ്റംബറിൽ ആണ് ടൂറിസ്റ്റ് ബസ് ‘ഓൺ & ഓഫ്’ സർവീസുകൾ ആരംഭിക്കുക....
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ പാകിസ്താൻ സ്വദേശിയും. കോട്ടയത്തുകാരി ശ്രീജയെ വിവാഹം ചെയ്ത പാക് സ്വദേശി തൈമൂർ തരിക് ആണ് സാമ്പത്തിക സഹായം നൽകിയത്. ശ്രീജയും തൈമൂറും ചേർന്ന് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി....