By K.j.George തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം വില്‍ബോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും. സംസ്ഥാന വാട്ടര്‍...
ഈ വർഷം അവസാനം നടക്കേണ്ടഐപിഎൽ മെഗാ താരലേലത്തിൽ ഓരോ ടീമുകൾക്കും എത്ര കളിക്കാരെ നിലനിർത്താൻ അനുവദിക്കണമെന്ന കാര്യം ചർച്ച ചെയ്യാനായി ബിസിസിഐ വിളിച്ച ടീം ഉടമകളുടെ യോഗത്തിൽ പരസ്പരം പോരടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ...
“2034 ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ അവകാശവാദം ഉന്നയിച്ച ഏകരാജ്യമായ സൗദി അറേബ്യ, അഞ്ച് നഗരങ്ങളിലായിരിക്കുന്നത് 15 അത്യാധുനിക സ്റ്റേഡിയങ്ങള്‍. തലസ്ഥാന നഗരമായ റിയാദിലെ എട്ട് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയാണിത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള...
“കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊന്നതിന് ശേഷം ബ്ലാങ്കറ്റിൽ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിൽ പ്രതിയായവർക്ക് വധ ശിക്ഷ. കേസിൽ പ്രതികളായ മലയാളിയും, നാല് സൗദി പൗരൻമാർക്കും ആണ് സൗദി കോടതി വധ ശിക്ഷ വിധിച്ചിരിക്കുന്നത്. കൊടുവള്ളി...
“വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ...
“വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ തുടരുന്നു. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം...
“കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 300 നോട് അടുക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 ഇനിയും കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു. കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ്...
കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും തീവ്രത ഏറിയ ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കുന്നു. ഉറ്റവർ നഷ്ട്ടമായ ബന്ധുക്കളുടെ സമാധാനത്തിനായും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു. കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുകയും...
ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്നവയ വയനാട്ടിലേക്ക് പ്രവാസലോകത്തു നിന്നും ആദ്യ സഹായവുമായി ദുബായിലെ JBS ഗ്രൂപ്പ് സി ഇ ഒ ഡോക്ടർ ഷാനിദിൻ്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാബിലേക്ക് വേണ്ട അവശ്യ സാധനങ്ങളുമായി ആദ്യ വാഹനം വയനാട്ടിലെത്തി. വയനാട്...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍. ചിറയിന്‍കീഴ് സ്വദേശിനി ശ്രീക്കുട്ടിയാണ് (32) പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തില്‍ മിശ്രിതരൂപത്തിലാക്കിയ...