ഏറെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യത്തിലേക്ക് ചുവടുവയ്ക്കുന്ന എയർ കേരളയ്ക്ക് പിന്നാലെ കേരളത്തിൽ നിന്ന് പുതിയൊരു വിമാനക്കമ്പനി കൂടി പിറവിയെടുക്കുന്നു. പ്രധാനമായും ഗൾഫിലേക്കും തിരിച്ചുമുള്ള സർവീസുകൾ ലക്ഷ്യമിട്ട്, കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. നിലവിൽ...
ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA അടുത്ത മാസം 2024 സെപ്റ്റംബറിൽ ആണ് ടൂറിസ്റ്റ് ബസ് ‘ഓൺ & ഓഫ്’ സർവീസുകൾ ആരംഭിക്കുക....
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ പാകിസ്താൻ സ്വദേശിയും. കോട്ടയത്തുകാരി ശ്രീജയെ വിവാഹം ചെയ്ത പാക് സ്വദേശി തൈമൂർ തരിക് ആണ് സാമ്പത്തിക സഹായം നൽകിയത്. ശ്രീജയും തൈമൂറും ചേർന്ന് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി....
ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ അംഗങ്ങൾ യുഎഇക്ക് പുറത്ത് രൂപീകരിച്ച പുതിയ രഹസ്യ സംഘടന അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനായാണ് രഹസ്യ സംഘടനകൾ പ്രവർത്തിക്കുന്നത്. 2013ൽ നിരോധിച്ച റിഫോം കോൾ എന്ന...
By K.j.George ബെയ്ലി പാലം വയനാട്ടിൽ തുറന്ന് കൊടുന്ന പാലം ബയ്ലി പാലം എന്നാണറിയപ്പെടുന്നതാണ്. 1901 ൽ ജനിച്ച് 1985 മെയ് 5 ന്ന് അന്തരിച്ച ബ്രിട്ടീഷ് സിവിൽ ഇഞ്ചിനീയറായ സർ ഡൊനാൾഡ് കോൾമാൻ ബെയ്ലി...
ഉരുൾപൊട്ടലിലും പേമാരിയിലും തകർന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സാന്ത്വനത്തിന്റെ സ്നേഹ സ്പർശവുമായി അക്കാഫ് അസോസിയേഷൻ രംഗത്ത്. വീടുകൾ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി പത്ത് വീടുകളാണ് അക്കാഫ് അസോസിയേഷൻ നിർമിച്ച് കൊടുക്കുന്നത്. അർഹരായവരെ കണ്ടെത്തി അക്കാഫ് അസോസിയേഷൻ നേരിട്ടാണ് വീട്...
പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാർ. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സംഭാവന നൽകിയ തുക...
രക്ഷാദൗത്യം ആറാം ദിനത്തിലും പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ മണ്ണിനടിയില്‍ നിന്നായി ലഭിക്കാനുണ്ട് എന്നാണ് വിവരം. മരണസംഖ്യ ഓരോ മണിക്കൂറിലും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, സന്നദ്ധസംഘടനകള്‍ എന്നിവയാണ് തിരച്ചിലിന് നേതൃത്വം...
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ചൂരൽമലയിലെ ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു മേപ്പാടി∙ വയനാട്ടിലെ ദുരിതബാധിത മേഖലയിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദേഹം...
കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൗദി അറേബ്യയിലെ ജസാന്‍ മേഖലയിലെ തെക്കന്‍ ഗവര്‍ണറേറ്റുകളില്‍ വ്യാപക നാശനഷ്ടമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹദ് അല്‍ മസരിഹ പ്രദേശത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പലയിടങ്ങളിലും...