നിയമം ലംഘിച്ച് നാടുകടത്തുന്നവർക്കുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കേണ്ടത്. മന്ത്രാലയം അഭ്യർഥന അംഗീകരിച്ച് കഴിഞ്ഞാൽ പിഴ 15 ദിവസത്തിനുള്ളിൽ അടയ്ക്കണം ഒമാൻ തൊഴിൽ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ്...
റേഡിയോ കേരളത്തിൻറെ പ്രിയപ്പെട്ട അവതാരക ലാവണ്യ അന്തരിച്ചു 41 വയസായിരുന്നു അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 41 വയസായിരുന്നു അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു. Club FM, Red FM,...
ഉപഭോക്താവിന്റെ വിവരങ്ങൾ ശരിയായി സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ച് യു.എ.ഇ സെൻട്രൽ ബാങ്ക്. നടപടിക്ക് വിധേയമായ ഇൻഷുറൻസ് കമ്പനിയുടെ പേര് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. പോളിസികളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ ഇൻഷുറൻസ് സ്ഥാപനം...
സുഹൈലിന്റെ ഉദയത്തിന് 100 ദിവസങ്ങൾക്ക് ശേ ഷമാണ് ശൈത്യകാലം ആരംഭിക്കുന്നത്.സുഹൈ ലിന്റെ വരവ് ഇന്ത്യൻ മൺസൂൺ ദുർബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നതിന്റെ സൂചന കൂടിയാണ്. ഇക്കാലയളവിൽ ഈർപ്പം വർധിക്കുന്നത് മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. ഇത്...
വിസിറ്റ്,ടൂറിസ്റ്റ്, ജി സി സി വിസകൾ 30 ദിവസത്തേക്ക് ഓൺലൈൻ വഴി തന്നെ നീട്ടാമെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. ഐ സി പി ഇതിന് ലളിതമായ ഓൺലൈൻ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. വിസ കാലാവധി,...
ഭർത്താവിന്റെ രേഖവിവരം അറിഞ്ഞ് ഭാര്യയും മക്കളും റിയാദിലേക്ക് തിരിച്ചു. എന്നാൽ അവർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നെ പ്രവാസി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ ആണ് മരിച്ചത്. റിയാദ് ആസ്റ്റര്‍ സനദ്...
തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുരുങ്ങിയത് 10 ലക്ഷം ദിർഹം പിഴ ചുമത്തുന്ന ഫെഡറൽ നിയമ ഭേദഗതി യുഎഇ പ്രഖ്യാപിച്ചു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ നിയമത്തിലെ പ്രത്യേക വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്....
കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്ത് പോകരുത് : വീണ്ടും മുന്നറിയിപ്പുമായി ദുബായ് പോലീസ് നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്തത് പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി....
K.j.George ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ജീവനക്കാരുടെ എണ്ണം വീണ്ടും ഗണ്യമായി കുറച്ച് ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ്...
ഭേദഗതിയനുസരിച്ച് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസ ഹായം നൽകുന്നതിനുമെതിരെ ഒരു ദേശീയ കമ്മിറ്റി ക്ക് രൂപംനൽകും. അതോടൊപ്പം ഈ കാര്യത്തിലെ ദേശീയ നയങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നതി നായി സുപ്രീം കമ്മിറ്റിയും രൂപവത്കരിക്കും. ദേശീയ...