കൊടും വേനൽ അഴസാനിക്കുന്നതിൻ്റെ സൂചനയാണ് സൂഹൈൽ നക്ഷത്രത്തെ കാണുന്നത്. ഇന്ന് പുലർച്ചെ 5.20നാണ് യുഎഇയിലെ അൽ ഐനിലെ ആകാശത്ത് നിന്ന് സുഹൈൽ നക്ഷത്രത്തെ കണ്ടത്. “സുഹൈൽ നക്ഷത്രം ഉദിച്ചാൽ രാത്രി തണുക്കും” എന്നാണ് ഒരു അറബി...
ഷാർജ മുവൈല വ്യവസായമേഖല 17 ലെ നാല് വെയർ ഹൗസുകളിൽ വൻ അഗ്നിബാധ. ആർക്കും പരുക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടം കണക്കാക്കിവരുന്നു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു തീ പിടിത്തം. കൃത്രിമ പൂക്കൾ ശേറിച്ച വെയർ ഹൈസുകളിലാണ്...
സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. പൊന്മള സ്വദേശി പൂവാടൻ...
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വിദേശനാണ്യം സംഭാവന ചെയ്യുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ കണ്ണീരിന് പുല്ലുവില കൽപിച്ച് വിമാന കമ്പനികളും കേന്ദ്ര സർക്കാറും. ടിക്കറ്റ് നിരക്ക് വർധനയിൽ പൊറുതിമുട്ടുന്നതിനിടെയാണ് പലവിധ പേരുകൾ നൽകി യു.എ.ഇയിൽനിന്നുള്ള യാത്രക്കാർക്ക് സൗജന്യമായി...
സ്കോഡയുടെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന എസ്.യു.വിക്ക് കൈലാഖ് എന്ന പേര് നിര്‍ദ്ദേശിച്ചത് കാസര്‍ഗോഡ് സ്വദേശി. ഉദുമയിലെ ഖുറാന് അധ്യാപകനായ മുഹമ്മദ് സിയാദിനാണ് പുതിയ വാഹനത്തിന്റെ പേരിടാനുള്ള ഭാഗ്യം ലഭിച്ചത്. അടുത്ത വര്‍ഷം കാര്‍ ലോഞ്ച് ചെയ്യുമ്പോള്‍...
ഷാർജയിൽ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചതായി പോലീസ് അറിയിച്ചു.കാറിൻ്റെ ഡോർ തുറക്കാനാകാതെ ശ്വാസം മുട്ടി മൂന്ന് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ നാലാമത്തെയാളെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന്...
ജിസിസി രാജ്യങ്ങളിൽ ചൂടിനും ഹുമിഡിറ്റിക്കും ആശ്വാസം നൽകാൻ കാലാവസ്ഥാ മാറ്റത്തിന്റെ അടയാളമായി സുഹൈൽ നക്ഷത്രം ഇന്ന് ഉദിക്കും. സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്. 52 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രത്തിന്റെ കാലയളവിനെ...
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി”ഫ്രിഡ്ജ് അൽ ഫരീജ്”സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച്...
ഷാർജയിൽ ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ തുനിഞ്ഞ് ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലായ മലയാളിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. 38 വയസ്സുള്ള പത്തനംതിട്ട സ്വദേശിയാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചത്. ഷാർജ മുവൈലയിലെ താമസ സ്ഥലത്തായിരുന്നു സംഭവം....
ഇൻഡിഗോ എയർലൈൻസിന്റെ ദോഹ–കണ്ണൂർ റൂട്ടിൽ ഇനി ഖത്തർ എയർവേയ്സ് സർവീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് വാടകയ്ക്കെടുത്ത വിമാനങ്ങളിൽ ഒന്നാണ് ദോഹ–കണ്ണൂർ സെക്ടറിൽ സർവീസിന് ഉപയോഗിക്കുക. ഇൻഡിഗോയ്ക്ക് വേണ്ടി ഖത്തർ എയർവേയ്സിന്റെ ആദ്യ വിമാനം യാത്രക്കാരുമായി ഇന്നലെ...