അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിന് പിഴയിൽ 25% കിഴിവ് ഇപ്പോൾ നേടാം ആവർത്തിച്ചുള്ള ലംഘനം ഗുരുതരമായ കുറ്റമായി കണക്കാക്കുകയും ഉയർന്ന പിഴ ഈടാക്കുകയും ചെയ്യും. അബുദാബിയിൽ നിയമ ലംഘകർക്ക് പിഴത്തുകയുടെ 75 ശതമാനം...
By K.j.George പുതിയ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്ന കാര്യത്തിൽ എപ്പോഴും മുന്നിലാണ് വാട്സ് ആപ്പ്. ഇപ്പോഴിതാ പുതിയ സുരക്ഷാ ഫീച്ചറുകൾ കൊണ്ടുവരികയാണ് മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളിൽ നിന്നുള്ള മെസേജുകളിൽ നിന്ന്...
പ്രവാസികളുടെ വിമാനക്കൊള്ള വിഷയം ഇന്ത്യൻ പാർലിമെന്റിലെ മുഴുവൻ അംഗങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചർച്ച ചെയ്ത് തുടങ്ങിയെന്ന് ഷാഫി പറമ്പിൽ എംപി. പ്രവാസികൾക്കായി പാർലമെന്റിൽ സംസാരിച്ചതിന്റെ തുടർച്ചയായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി പ്രവാസി സംഘടനാ പ്രതിനിധികളുടെ...
കാലാവസ്ഥാ വകുപ്പ് പൊതുവെ നല്ല കാലാവസ്ഥ പ്രവചിക്കുന്നു, ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം അബുദാബിയിൽ ഉടനീളമുള്ള താമസക്കാർക്ക് ചുവപ്പും മഞ്ഞയും മൂടൽമഞ്ഞ് അലർട്ട് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് സമയത്ത് ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്...
സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്....
സ്കൂളിലെത്തിയ ടൂർ ടീമിനെ സ്കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയും സ്വീകരിച്ചു. ഗൈഡ്സിന്റെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി അതിഥികളെ സ്റ്റേജിലേക്കാനയിച്ചു. ഐ.സി.സി.ട്രോഫി സ്റ്റേജിനു മുമ്പിൽ പ്രദർശിപ്പിച്ചു. സി.ബി.എസ്.സി റീജിനൽ ഡയരക്ടർ ഡോ.റാം...
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ 94-ാമത് സൗദി ദേശീയ ദിനം ശ്രദ്ധേയമായി ആഘോഷിച്ചു. സെപ്റ്റംബർ 23-ന് നടന്ന ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും ദുബായ് എയർപോർട്ടിൽ സജീവമായി...
എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെൻ്റർ വിപുലീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ യുഎഇയുടെ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയുo, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ചു. പദ്ധതി പ്രകാരം പ്രദർശന സ്ഥലം 58,000...
പുതിയ വാടകകരാർ നിയമം അനുസരിച്ച് ഇഷ്യു ചെയ്ത് 15 ദിവസത്തിനുള്ളിൽ വാടക കരാറുകൾ അംഗീകരിക്കാൻ ഷാർജയിലെ ഭൂവുടമകൾ ബാധ്യസ്ഥര്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സെയ്സ്മിക് നെറ്റ്വർക്ക് സ്റ്റേഷനുകൾ പ്രകാരം യുഎഇയിൽ ഞായറാഴ്ച 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. അൽ ഫുജൈറയിലെ ദിബ്ബയിലെ അൽ റഹീബ് മേഖലയിലാണ് രാത്രി 10.27 ന് ഭൂചലനം...