ആഗോള സാംസ്കാരിക ടൂറിസം ഭൂപടത്തിൽ തിളങ്ങി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ ഇടംപിടിച്ച ഗ്രാൻഡ് മോസ്കിലേക്ക് സന്ദർശക പ്രവാഹമാണ്. ജാതിമത ഭേദമന്യെ വിവിധ രാജ്യക്കാരായ 70...
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബായ്, 2024-ലെ സ്റ്റീവി അവാർഡ്സിൽ ഗോൾഡ് മെഡൽ നേടി. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പ്ലാനിംഗ് & പ്രാക്ടീസ് എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. ന്യൂയോർക്ക്...
രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച നേരിയ മഴ പെയ്തതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. മൊത്തത്തിൽ, കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ചില ആന്തരിക, തെക്കൻ ഭാഗങ്ങളിൽ കനത്ത...
നവീകരണ പദ്ധതിക്കുശേഷം സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്കന്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായി അബൂദബി എയര്‍പോര്‍ട്ട്സ് അറിയിച്ചു. 2,10,000 ടണ്‍ ആസ്ഫോല്ട്ട് (ടാര്‍ മഷി) ഉപയോഗിച്ചാണ് അത്യാധുനിക റണ്‍വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രൗണ്ട് വിസിബിലിറ്റി മോണിറ്ററിങ്...
വാണിജ്യ, സ്വത്ത്, സിവിൽ തർക്കങ്ങൾ ചർച്ചയിലൂടെ തീർപ്പാക്കാൻ അബുദാബിയിൽ ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോം തുടങ്ങി. എല്ലാ കേസുകളും കോടതിയിലേക്ക് എത്തിക്കാതെ മധ്യസ്ഥന്റെ മേൽനോട്ടത്തിൽ അനുരഞ്ജനത്തിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. ഇരുകക്ഷികളും കരാറിൽ എത്തിയാൽ അതു രേഖപ്പെടുത്തി നടപ്പാക്കും....
ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (IIFA) 2024 അവാർഡുകളുടെ പ്രക്യാപനം അബുദാബിയിൽ നടന്നു. ഈ വർഷത്തെ മികച്ച സിനിമാ നേട്ടങ്ങളുടെ ആഘോഷവും കൂടിയായിരുന്നു രാത്രി. ഐഐഎഫ്എ ഉത്സവത്തിൽ ‘പൊന്നിയിൻ സെൽവൻ: II’ ശ്രദ്ധേയമായ ബഹുമതികൾ നേടി,...
വാഷിങ്ടണിലെ കുട്ടികളുടെ നാഷണൽ ഹോസ്പിറ്റലിന് യു.എ.ഇ 3.5 കോടി ഡോളർ സംഭാവന നൽകി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ യു.എസ് സന്ദർശനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 30 വർഷമായി വാഷിങ്ടണിലെ...
വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ ഫ്ലൈറ്റിലാണ് പാറ്റയുള്ള ഓംലറ്റ് വിതരണം ചെയ്തത്. ഇത് കഴിച്ചതിനെ തുടര്‍ന്ന് രണ്ടുവയസുകാരനായ കുട്ടിക്ക് ശാരീരിക അവശതയുണ്ടായതായും പരാതി. സുയേഷ...
റാസൽഖൈമയിൽ വാഹനാപകടത്തിൽപ്പെട്ട യു.എ.ഇ പൗരനെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ രക്ഷാപ്രവർത്തനത്തിൽ ഹെലികോപ്റ്റർ റോഡിൻ്റെ മധ്യത്തിൽ ഇറക്കി പരിക്കേറ്റ എമിറാത്തിയെ സ്ട്രെച്ചറിൽ ഹെലികോപ്റ്ററിലേക്ക് മാറ്റി തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടുത്തിടെ യുഎഇയുടെ അതിർത്തി കടക്കുകയായിരുന്ന വാണിജ്യ കപ്പലിലെ ജീവനക്കാരനെ...
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെയെത്തിക്കുന്നതിനുള്ള സ്പേസ് എക്സിന്റെ ദൗത്യത്തിന് തുടക്കം. സ്പേസ് എക്സ് ക്രൂ-9 ദൗത്യത്തിന് ഫ്ലോറിഡയിലാണ് വിജയകരമായ തുടക്കമായത്. ഫ്ലോറിഡയിലെ കേപ് കാനവെറൽ സ്പേസ് സ്റ്റേഷനിൽ...