Gulf
മെറാൾഡാ ജ്വൽസിന്‍റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബായ് മീനാ ബസാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു
-
World2 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News2 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
News Clips3 years ago
കോസ്മോസ് സ്പോർട്ട്സിന്റെ പുതിയ സംരംഭം ബീഫർബിന്റെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

2019-ൽ കോഴിക്കോട് തുടങ്ങിയ മെറാൾഡായ്ക്ക് ഇപ്പോൾ കൊച്ചി, കണ്ണൂർ, മംഗളൂരു എന്നിവടങ്ങയവിൽ ബ്രാഞ്ചുകളുണ്ട്. ദുബായ് മീനാ ബസാറിലെ സ്റ്റോർ മെറാൾഡയുടെ ആദ്യ രാജ്യാന്തര സ്റ്റോറാണെന്ന് മെറാൾഡാ ഇന്‍റർനാഷനൽ മാനേജിങ് ഡയറക്ടർ ജസീൽ മുഹമ്മദ് പറഞ്ഞു. ദുബായ് ബർഷ ലുലു ഹൈപ്പർമാർക്കറ്റിലും അബുദാബിയിലും പുതിയ സ്റ്റോറുകൾ ഉടൻ തുറക്കുമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡ് താരം മൃണാൾ താക്കൂർ ആണ് മെറാൾഡയുടെ ബ്രാൻഡ് അംബാസഡർ. ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജലീൽ, എടത്തിൽ, എം എ അഷ്റഫ് അലി, ഷംസീർ വയലിൽ,ആ സാദ് മൂപ്പൻ, ഡയറക്ടർ സെബാ മൂപ്പൻ, ഡോക്ടർ കെ.പി. ഹുസൈൻ, ഷംസുദ്ദീൻ ബിൻ മുഹയുദ്ദീൻ, കൂടാതെ കേരളത്തിലേയും യു എ ഇയിലേയും നിരവധി പ്രമുഖ വ്യവസായികളും ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.