ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും കടത്തിവെട്ടി ലോക സമ്പന്നപ്പട്ടികയില്‍ അതിവേഗ കുതിപ്പുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജെഫ് ബെസോസിനെ പിന്തള്ളി സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനതെത്തി. ഇനി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് മാത്രമാണ് മുന്നിലുള്ളത്....
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന വിധം കെഎസ്ആർടിസി സെമി സ്ലീപ്പർ ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ...
രാജ്യത്ത് നടന്ന് വരുന്ന പൊതുമാപ്പ് പദ്ധതി ഒക്ടോബർ 31ന് ശേഷം നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. നിയമലംഘകരെ നോ എൻട്രി ലിസ്റ്റിൽ...
യുഎഇയുടെ ചില ആന്തരിക, തെക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച മഴ പെയ്തേക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. സാധാരണയായി, കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, എന്നാൽ രാത്രിയിലും ബുധനാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും...
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി ധനസഹായം ലഭിക്കുക. അപേക്ഷ...
യുഎഇയിൽ മൂല്യവർധിത നികുതി നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി വരുത്തി ധനമന്ത്രാലയം. ശനിയാഴ്ചയാണ് യുഎഇ ക്യാബിനറ്റ് വാറ്റ് നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വന്ന വിവരം മന്ത്രാലയം അറിയിച്ചത്. പുതിയ ഭേദഗതി പ്രകാരം മൂന്ന് സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്....
ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന് ആരോഗ്യ പരിശോധനകൾ തുടരുന്നു. തൊണ്ടയിലെ അണുബാധയെ തുടർന്ന് കൊട്ടാരത്തിലെ ആശുപത്രിയിലാണ് ചികിത്സ. സൗദി റോയൽ കോർട്ടാണ് വിവരങ്ങൾ അറിയിച്ചത്....
By K.j. George ദീര്‍ഘകാലത്തേക്ക് ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് എങ്ങനെ തടസമില്ലാതെ പോഷകാഹാരം ഉറപ്പാക്കും? അതിനായി ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ബഹിരാകാശയാത്രികര്‍ക്ക് പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആസ്ട്രോബയോളജിയില്‍...
യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്...
മെറാൾഡാ ജ്വൽസിന്റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബായ് മീനാ ബസാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. മെറാൾഡാ ജ്വൽസിൽ സ്വർണം, വജ്രം, രത്നങ്ങൾ, പോൾക്കി, പ്ലാറ്റിനം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ...