ലോകമെമ്പാടുമുള്ള ഒരു ബില്യൺ വ്യക്തികളെ അഗ്നി സുരക്ഷയിലും തയ്യാറെടുപ്പിലും പരിശീലിപ്പിക്കുന്നതിനായി യുഎഇ ഒരു പുതിയ സംരംഭം ആരംഭിച്ചു. ‘1 ബില്യൺ റെഡിനസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, വെർച്വൽ കോഴ്സുകൾ നടത്താൻ ആഗോളതലത്തിൽ 34 രാജ്യങ്ങളുമായും...
ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകുന്ന ‘വൺ ബില്യൺ അവാർഡ്’ യുകെയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർ സൈമൺ സ്ക്വിബിന് സമ്മാനിച്ചു. 1 ബില്യൺ ഫോളോവേഴ്സ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിൽ ദുബായ് കൾച്ചർ ആൻഡ്...
വാടക തർക്കത്തിന് കടിഞ്ഞാൺ ഇടാൻ ഷാർജയും. കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ട് ഷാർജയിൽ വാടക സൂചിക ഏർപ്പെടുത്താൻ ആലോചിക്കുന്നു. ദുബായ്, അബുദാബി എമിറേറ്റുകൾക്കു പിറകെ വാടക സൂചിക...
അപകടത്തില്‍ തളര്‍ന്നില്ല, 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസില്‍ മൂന്നാം സ്ഥാനം നേടി തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ ടീം. 991 വിഭാഗത്തിൽ തമിഴ് ടീം അജിത് കുമാർ റേസിങ് ഡ്രൈവറായ ബൈ ബാസ്...
കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ഹാൻഡ് ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച് ബജറ്റ് എയർലൈനായി എയർ അറേബ്യ. മറ്റ് എയർലൈനുകളിൽ നിന്ന് വിത്യസ്തമായ നിലവിൽ എയർ അറേബ്യ യാത്രക്കാർക്ക് 10 കിലോ സൗജന്യ ഹാൻഡ്...
എല്ലാ വീട്ടിലും ഖുർആൻ’ കാമ്പെയ്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ദുബായിലെ എല്ലാ വീടുകളിലും ഖുർആനിന്റെ പകർപ്പ് ഉണ്ടെന്ന്...
17,000ത്തിലേറെ പേർ പങ്കെടുത്ത ദുബൈ മാരത്തണിൽ ഇതോപ്യൻ താരങ്ങളുടെ ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇത്യോപ്യൻ ഓട്ടക്കാർ ചാമ്പ്യന്മാരായി. ബുതെ ഗെമെച്ചുവാണ് പുരുഷ ചാമ്പ്യൻ. വനിതാ വിഭാഗത്തിൽ ബെദതു ഹിർപ ഒന്നാം സ്ഥാനത്തെത്തി. രണ്ടു വിഭാഗത്തിലും ആദ്യ...
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഫ്ലൂ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) അണുബാധകൾക്കെതിരെ യുഎഇയിലെ ഡോക്ടർമാർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ഫ്ലൂ, ആർഎസ്വി വൈറസുകൾ നേരത്തെ എത്തിയിട്ടുണ്ടെന്നും മുൻ സീസണുകളേക്കാൾ കൂടുതൽ സജീവമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു....
അബുദാബി റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ...
റാസൽ ഖൈമയിൽ വിനോദ മോട്ടോർസൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് എമിറാത്തി പെൺകുട്ടികൾ മരിച്ചു.14ഉം 15ഉം വീതം വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. 37 കാരനായ ഡ്രൈവറുടെ...