ഷാർജ ∙ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് അസോസിയേഷൻ ബുക് സ്റ്റാൾ തുറന്നു. അക്കാഫ് അസോസിയേഷൻ രണ്ടാം തവണയാണ് രാജ്യാന്തര പുസ്തകോൽത്സവത്തിന്റെ ഭാഗമാകുന്നത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ഷാർജ...
റാസല്‍ ഖൈമ: റാസല്‍ ഖൈമ ബീച്ചില്‍ ഇറങ്ങിയ കണ്ണൂര്‍ വളപട്ടണം സ്വദേശി ഷബീല്‍ (38) തിരയില്‍പ്പെട്ട് മരണപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 3)നാണ് അപകടം സംഭവിച്ചത്. റാസല്‍ ഖൈമയില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്ന...
ഷാർജ ∙ ലോക സാഹിത്യത്തിന്റെ മഹാമേളയിലൊന്നായ ഷാർജ രാജ്യാന്തര പുസ്തകമേള 2025 (എസ്ഐബിഎഫ്25) 44-ാം പതിപ്പിന് ഷാർജ അൽ താവൂനിലെ ഷാർജ എക്സ്പോ സെന്ററിൽ കൊടിയേറി. രാവിലെ യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ...
ദുബായ്: ദുബായിയുടെ നവീകരണാത്മകതയും ആരോഗ്യകരമായ ജീവിതശൈലിയോടുള്ള പ്രതിബദ്ധതയും മുന്നോട്ടുവെച്ച്, ദുബായ് ഫിറ്റ്നസ് ചലഞ്ച് 30×30യുടെ ഭാഗമായുള്ള പ്രത്യേക പാസ്പോർട്ട് മുദ്രയിലൂടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികരെ സ്വീകരിക്കുന്നതായി ജി.ഡി.ആർ.എഫ്.എ ദുബായ് അറിയിച്ചു. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ...
ദുബായ്:രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവകലാശാലകളെ പങ്കെടുപ്പിച്ചുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (GDRFA ദുബായ്) സംഘടിപ്പിച്ച എലൈറ്റ് എജ്യുക്കേഷൻ ഗേറ്റ്വേ 2025 വിദ്യഭ്യാസ പ്രദർശനം ദുബായ് നോളജ് ആന്റ് ഹ്യൂമൻ...
മസ്കത്ത്: ഒമാനിലെ മുസന്ദമിൽ ചൊവ്വാഴ്ച ഭൂചലനം രേഖപ്പെടുത്തി. വൈകീട്ട് 4.40നാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. യു.എ.ഇയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ ഭൂചലനത്തെ തുടർന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഒമാനിലെ...
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഒക്ടോബറിലെ 25 ദശലക്ഷം ദിർഹം (ഏകദേശം 57 കോടിയിലേറെ രൂപ) സമ്മാനം ഇന്ത്യക്കാരന്. തമിഴ്നാട് ചെന്നൈ സ്വദേശി ശരവണൻ വെങ്കിടാചലം(44) ആണ് ഏറ്റവു പുതിയ ഭാഗ്യവാൻ. ഇന്നലെ (നവംബർ...
ഷാർജ∙നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിൽക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ് ബിഎ) സംഘടിപ്പിക്കുന്ന 44-ാമത് എഡിഷൻ ‘നിങ്ങൾക്കും പുസ്തകത്തിനും ഇടയിൽ’ എന്ന പ്രമേയത്തിലാണ് ഒരുങ്ങുന്നത്. സാഹിത്യത്തോടും...
അബുദാബി ∙ യുഎഇയിൽ നവംബർ 3 മുതൽ 7 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ...
ദുബായ്:യുഎഇയുടെ പതാക ദിനത്തിൽ, ദേശീയതയുടെയും കൂറിന്റെയും ഊഷ്മളത പ്രകടമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (GDRFA ദുബായ്) വിപുലമായ യു എ ഇ പതാക ദിനാചരണ പരിപാടി സംഘടിപ്പിച്ചു....