അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷം സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച് ...
ദുബായ്: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് ട്രെയിനിന്റെ പാസഞ്ചര്‍ സര്‍വീസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. ദുബായിലെ അല്‍ ഖുദ്ര ഏരിയയിലെ താമസക്കാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദ് റെയിലിന്റെ...
സൗദി: കഴിഞ്ഞ ദിവസം സൗദിയെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു നാല് ചെറുപ്പക്കാരുടെ മരണം. നാല് യുവാക്കൾ ആണ് പിക്കപ്പ് വാൻ ഒട്ടകത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ ഇപ്പോൾ...
ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ പ്രദര്‍ശനവും സമ്മേളനവുമായ അറബ് ഹെല്‍ത്ത് ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. ഹെല്‍ത് കെയര്‍ കോണ്‍ഗ്രസില്‍ ആദ്യമായി...
ദുബായ്∙ വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പൊലീസ് സ്റ്റേഷൻ. പൊലീസ് ഇല്ലാ പൊലീസ് സ്റ്റേഷന്റെ സേവനങ്ങൾ പൂർണമായും ഡിജിറ്റലാണ്. അറബിക്കു പുറമെ ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ്...
ദോഹ: കനത്ത കാറ്റും മഴയുമായി തണുത്തുറഞ്ഞ് വാരാന്ത്യം. മഴ ഇന്നും തുടരും. വ്യാഴാഴ്ച പുലർച്ചെ മുതൽ മഴയും കാറ്റും ശക്തമായിരുന്നു. വടക്കൻ മേഖലയിൽ ഇടിയോടു കൂടിയ മഴ. റോഡുകളിൽ മഴ വലിയ വെള്ളക്കെട്ടുകൾ സൃഷ്ടിച്ചതിനാൽ ചെറിയ...
അബുദാബി∙ യുഎഇയിലെ താമസക്കാർക്ക് ലോകത്ത് എവിടെ ഇരുന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സന്ദർശക വീസ എടുക്കാം. UAEICP സ്മാർട്ട് ആപ് വഴിയാണ് സൗകര്യം ലഭ്യമാകുക. സന്ദർശക വീസ ഉൾപ്പെടെ ഒട്ടേറെ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ...
അബുദാബി∙ യുഎഇയിൽ ഏപ്രിൽ 1 മുതൽ ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സമയപരിധിക്കകം അക്കൗണ്ട് നടപടികൾ പൂർത്തിയാക്കി ശമ്പളം ബാങ്കു വഴി ആക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടു....
ദുബായ്: എച്ച്എംസി യുണൈറ്റഡ് സംഘടിപ്പിച്ച ഇന്റർനാഷണൽ പീസ് അവാർഡ് 2023 സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം വെസ്റ്റേൺ മറീന ബീച്ച് റിസോർട്ടിൽ വെച്ചു നടന്ന...
റിയാദ് ∙ പിഎസ്ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ് പുറത്തുവിട്ടത്. 22 പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ്...