റിയാദ്: നാലാമത് റിയാദ് സീസണ് പരിപാടിയുടെ തീയതികള്‍ സൗദി അറേബ്യയുടെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ചയാണ് റിയാദ് സീസണിന്റെ നാലാം പതിപ്പിന് തുടക്കമാവുകെയന്ന് ജിഇഎ ചെയര്മാന് തുര്‍ക്കി അലല്‍ഷിഖ് അറിയിച്ചു....
റിയാദ്: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് വീണ്ടും സഹായം എത്തിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനവും ലിബിയയില്‍ എത്തി. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഉള്‍പ്പെടെ 50 ടണ്‍ സാധനങ്ങളാണ് സൗദി...
മസ്ക്കറ്റ്: ഒമാനില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനേഷന് യജ്ഞത്തിന് തുടക്കമായി. രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശരീരം വേദന, ക്ഷീണം, ജലദോഷം എന്നിവക്ക് കാരണമാകുന്ന പകര്‍ച്ച വ്യാധിയാണ് ഇന്‍ഫ്ളുവന്‍സ വൈറസ്. 60 വയസിന് മുകളിലുളളവര്‍,...
റിയാദ്: ശൈത്യകാലത്തിന് മുന്നോടിയായി സൗദി അറേബ്യയില്‍ ചൂട് കുറയുന്നു. വരുന്ന ആഴ്ചകളില്‍ രാജ്യത്തെ താപനില വലിയ തോതില്‍ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത മാസം പകുതിയോടെ ശൈത്യകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം....
അബുദബി: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിലേക്കുളള വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. അടുത്ത മാസം ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ താമസക്കാര്‍ക്ക്...
ബഹ്റെെൻ : ബഹ്റെെനിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി സിഇഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളനുസരിച്ച രീതിയിലാണ് ഇപ്പോൾ ചികിത്സ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികൾക്കും...
യുഎഇ: നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് യുഎഇയിലെ സ്വകാര്യമേഖല. ഈ മാസം 29ന് ആണ് അവധി നൽകിയിരിക്കുന്നത്. ശമ്പളത്തോടുകൂടിയുള്ള അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങൾ ആണ്. ഇത് കൂടി അടുത്തു...
റിയാദ്: നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് അബ്ദുല്‍ അസീസ് രാജാവ് ആധുനിക സൗദി അറേബ്യക്ക് രൂപംനല്കി 93 വര്‍ഷം പിന്നിടുന്നു. സെപ്തംബര്‍ 23ന് നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ക്കായി രാജ്യം തയ്യാറെടുപ്പുകള്‍ തുടങ്ങി. 1932ലാണ് ഇബ്നു സൗദ് എന്നറിയപ്പെട്ടിരുന്ന...
യുഎഇ: ഫൂഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോൾഡന്‍ വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ...
ദോഹ: യുഎസുമായുണ്ടാക്കിയ കൈമാറ്റ ഉടമ്പടി പ്രകാരം ഇറാന് വിട്ടയച്ച അഞ്ച് അമേരിക്കന്‍ തടവുകാര്‍ ദോഹയിലെത്തി. ഇമാദ് ഷാര്‍ഗി, മൊറാദ് തഹ്ബാസ്, സിയാമക് നമാസി എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് ഖത്തര്‍ സര്‍ക്കാരിന്റെ വിമാനത്തില്‍ ദോഹയിലെത്തിച്ചത്. അന്യായമായി...