ദുബായ് : സിറ്റിസൺഷിപ് ബൈ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം നിക്ഷേപകർക്ക് സമാനതകളില്ലാത്ത നേട്ടങ്ങൾ നൽകുന്നുവെന്ന് മന്ത്രി സമൽ ഡഗ്ഗിൻസ്
ദുബായ്: സിനിമാ – ടെലിവിഷന്‍ താരമായ രാഖി സാവന്തിന്റെ ദുബായിൽ പ്രവർത്തനമാരംഭിച്ച അക്കാദമിയിൽ അഭിനയം, പാട്ട്, ആയോധന കല, മോഡലിംഗ്, സിനിമാ നിർമ്മാണം എന്നിവ പഠിക്കാൻ അവസരമൊരുങ്ങുന്നു.
അബുദാബി: ചില അറബ് രാജ്യങ്ങളിൽ റമസാൻ ഇൗ മാസം( മാർച്ച് ) 23ന് ആരംഭിക്കാൻ സാധ്യതയുണ്ടെന്നു ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. 22 നും 23 നും റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. നേരത്തെ,...
ദുബായ്: ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ് സൈറ്റിലൂടെ (https://gdrfad.gov.ae/en/fines-inquiry-service) സൗകര്യം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ താമസ-കുടിയേറ്റ രേഖകളിൽ വല്ല പിഴകളും വന്നിട്ടുണ്ടോ...
അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും...
അബുദാബി: മലയാളി യുവാവ് യുഎഇയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ്...
അബുദാബി: ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ദിവസേന വന്നുപോകാവുന്ന തരത്തിൽ 90 ദിവസ കാലാവധിയുള്ള വീസ നൽകുന്നു. ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ യുഎഇയിൽ താമസിക്കാനോ ശമ്പളം വാങ്ങിയോ അല്ലാതെയോ യുഎഇയിൽ ജോലി...
അബുദാബി: കലയുടെ അനുപമ സൗന്ദര്യം പ്രകടമാക്കിയ ആർട് ദുബായ് പ്രദർശനത്തിനു ഇന്നു സമാപനം. മദീനത് ജുമൈറയിലെ മിന അൽ സലാമിൽ 4 ദിവസമായി നടന്നുവരുന്ന പ്രദർശനം ലോകപ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളാൽ സമ്പന്നമായി. സമകാലികം, ആധുനികം, ബവ്വാബ...
ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടിക പുറത്തുവിട്ടു. ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ഇടം പിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി. ദുബായിലെ...
ദോഹ/ റിയാദ്: ഫലസ്തീനിലെ ഹവാര നഗരം തുടച്ചുനീക്കണമെന്ന ഇസ്രായേല്‍ ധനമന്ത്രിയുടെ ആഹ്വാനത്തെ ഖത്തറും സൗദി അറേബ്യയും ശക്തമായ ഭാഷയില്‍ അപലപിച്ചു. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും പ്രകോപനപരവുമാണെന്ന് ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകള്‍ പ്രദേശത്ത് കൂടുതല്‍...