ഷാര്‍ജ: മസാജ് സെന്ററിലെത്തുന്ന സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടുന്നയാളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കില്‍ മസാജ് സര്‍വീസ് വാഗ്ദാനം ചെയ്ത് തിരുമ്മലിനിടെ ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്ന...
റിയാദ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ജയിലിലായ ഉമ്മയുടെ മോചനത്തിന് സഹായം തേടി ആറു പെണ്മക്കള്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ദിയാധനം കണ്ടെത്താന്‍ ഒന്നരമാസം കൂടി ശേഷിക്കെ മക്കള്‍ പുറത്തിറക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി....
ദുബായ്: രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ദുബായ്...
ദോഹ: എക്സ്പോ 2023ന് ഖത്തറില്‍ വര്‍ണാഭമായ തുടക്കമായി. 88 എട്ട് രാജ്യങ്ങളുടെ പവലിയനുകളാണ് എക്സപോയില്‍ അണി നിരക്കുന്നത്. ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് എക്സ്പോ നഗരിയില്‍ പ്രവേശനം അനുവദിക്കുക. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍...
റിയാദ്: കേരളത്തില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിപ വൈറസ് ബാധയെക്കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നല്കി സൗദി അറേബ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏത് ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ വന്നാലും...
അബഹ: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വെച്ച് വനിതാ നഴ്സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പുരുഷ ഡോക്ടര്‍ക്ക് സൗദി കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അസീറിലെ അപ്പീല്‍ കോടതി സിറിയന്‍...
ദുബായ്: ജിസിസി യിൽലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ്...
ബുറൈമി: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബുറൈമിയിൽ നിര്യാതനായി. അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരിച്ചത്. ജോലിക്കിടെ കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസം...
മാറി വരുന്ന ഇന്ത്യൻ രാഷ്ടീയ നീക്കുപോക്കുകളെ വിലയിരുത്താൻ യുഎഇ ലെ ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി NYC അഖിലേന്ത്യാ ജനറൽ സിക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഈയിടെ മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രിയ വൈവിദ്യങ്ങളിൽ എൻസിപി...
ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പന്‍കടവ് സ്വദേശി സുറൂക് (38) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി വൈകീട്ട് ഷാര്‍ജയിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ഷാര്‍ജ ഖാസ്മിയ...