ദുബൈ: ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവരും അമ്പത് വയസ്സ് പിന്നിട്ടവരുമായ സാദാരണക്കാരായ 50 പ്രവാസികൾക്ക് സൗജന്യ ഉംറക്കുള്ള അവസരമൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി വേറിട്ട മാതൃക സൃഷ്ടിച്ചു. തെരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്ക് ദുബൈ കെഎംസിസിയിൽ ഒരുക്കിയ...
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിയമങ്ങളിലൊന്ന്....
തിങ്കളാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്നുണ്ടായ മോശം ദൃശ്യപരതയെക്കുറിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു, തിരശ്ചീന ദൃശ്യപരതയിലെ അപചയത്തെക്കുറിച്ച് താമസക്കാരെ അറിയിച്ചു, ഇത്...
ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തെന്നല സ്വദേശി മഞ്ഞണ്ണിയിൽ ആലിക്കുട്ടി (59) യാണ് മരിച്ചത്. ഷാർജ മലീഹ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മലീഹയിൽനിന്ന് ഷാർജയിലേക്ക് വരുന്നവഴി ഷാർജ ഗ്രാൻഡ് മസ്ജിദ് ഭാഗത്ത് വെച്ചാണ്...
ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്നസ് പ്രേമികൾ പങ്കെടുത്തു. ഇന്ന്(ഞായർ) പുലർച്ചെ ഷെയ്ഖ് സായിദ് റോഡിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുചേർന്ന ദുബായ് റൺ. യുഎഇ...
പാസ്പ്പോർട്ടുമായി ബന്ധപ്പെട്ട സർവീസുകൾക്കായി ബി എൽ എസിൽ അപ്പോയ്മെൻ്റ് കിട്ടണമെങ്കിൽ ചുരുങ്ങിയത് 7 ദിവസം മുതൽ 15 ദിവസം വരെയാണ് സമയമെടുക്കുന്നത്.പാസ്പോർട്ട് പുതുക്കലിനായി ഒരു മാസമോ അതിലധികമോ ആണ്കാലതാമസം. പതിനഞ്ച് ദിവസം BLS സിലും കോൺസുലേറ്റിലും...
ഡിസംബർ രണ്ടിലെ യുഎഇ ദേശീയ ദിനാഘോഷത്തിന് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഡിസംബർ 2, 3 ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്നും 4 മുതൽ പതിവ് പ്രവർത്തനങ്ങൾ...
നവംബർ 24 ന് പുലർച്ചെ 2 മുതൽ രാവിലെ 9 വരെ സജീവമായ കാറ്റിനും കടൽക്ഷോഭത്തിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും അറേബ്യൻ ഗൾഫിൽ...
വല്ലക്കുന്ന്: കോപ്പുള്ളി ലോനപ്പൻ സണ്ണിയുടെ ഭാര്യ ബിന്നു അന്തരിച്ചു. മൃതദ്ദേഹ സംസ്കാര കർമ്മം 25/11/24 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് വല്ലക്കുന്ന് സെൻ്റ് അൽഫോൺസ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം താഴെക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടക്കും....
യുഎഇ-യിലെ മലയാളി സംസ്കാരിക രംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വം, ബഷീർ തിക്കോടിയുടെ ‘ധൂർത്തനേത്രങ്ങളിലെ തീ’ എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം അടുത്ത ഞായറാഴ്ച (24/11/2024) ദുബായിൽ നടക്കും. അൽ ഖിസൈസ് മുഹൈസിന 4 ന്യൂ ഡോണ്‍ ബ്രിട്ടീഷ് സ്കൂളിൽ...