ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ തിരികെ പറന്നതില്‍ വിശദീകരണവുമായി ഇന്‍ഡിഗോ. അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യുന്ന ഗോ-എറൗണ്ട് എന്ന മാര്‍ഗമാണ് പൈലറ്റ് നടത്തിയതെന്നാണ് എയര്‍ലൈന്‍സ് നല്കുന്ന വിശദീകരണം. ഇന്‍ഡിഗോയുടെ...
ഇന്ന് ഡിസംബർ 2 യു എ ഇയുടെ ദേശീയ ദിനം ആണല്ലോ വലിയ ആഘോഷത്തിലാണ് യുഎഇ എന്ന ഈ മഹാരാജ്യം നമുക്ക് യു എ ഇയുടെ ചരിത്രമൊന്ന് നോക്കിയാലോ. ബ്രിട്ടൻ്റെ കിഴിലായിരുന്ന യു എ ഇ...
ഈ വർഷം ഉടൻ അവസാനിക്കാനിരിക്കെ, ഡിസംബർ മാസത്തിൽ 30 മില്യൺ ദിർഹം ഗ്യാരണ്ടീഡ് സമ്മാനം നൽകുമെന്ന് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന ഒരാൾ ഗ്രാൻഡ് തുക നേടാൻ സജ്ജമാണ്, മറ്റ് നാല് പേർ ഈ മാസം...
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പൊലീസ് അറിയിച്ചു. ഇന്ന് മുതൽ 31 വരെ ഇളവ് ബാധകമാകും. ഡിസംബർ 1-ന് മുൻപ് നടന്ന നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ് നൽകുക. എങ്കിലും...
പ്രവാസികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്കുപോയ നിര്‍ധനരായ അമ്പത് പേര്‍ക്ക് വിമാന ടിക്കറ്റ് നൽകിയിരിക്കുകയാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂൾ ഉൾപ്പെടെ ബിസിനസ് സംരംഭങ്ങളുടെ ഉടമ മലപ്പുറം തിരൂർ...
മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്. അല്‍ താരിഖില്‍ വീട്ടുജോലി ചെയ്യുന്ന...
അൻസർ അലൂമിനി അസോസിയേഷൻ യുഎഇ- യുടെ ഫുട്ബോൾ ടീമായ, അൻസാർ എഫ് സിയുടെ ജഴ്സി പ്രകാശനം ദുബായിൽ നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ എൻ വിജയനാണ് ജഴ്സി പ്രകാശനം നിർവഹിച്ചത്.കേരളത്തിന്റെ മുൻഫുട്ബോൾ ക്യാപ്റ്റനും...
യുഎഇയുടെ 53–ാമത് ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം ഒാപറേറ്ററായ എത്തിസാലാത്ത് അവരുടെ ചില ഉപയോക്താക്കൾക്ക് 53ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപയോക്താക്കളായ സ്വദേശികൾക്കും എല്ലാ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കുമാണ് ഇന്ന് (30) മുതൽ...
കുറഞ്ഞ താപനിലയും ഇന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയും ഉള്ള തണുത്ത സീസണിലേക്ക് കാലാവസ്ഥ . നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഞായറാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയുള്ള രാജ്യത്തിൻ്റെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ...
53-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദുബായ് ഫിഷർമെൻ കോപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.പരമ്പരാഗത കരകൗശല...