അബുദാബി: യുഎഇയില്‍ 50ഓളം കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 55,192 പരിശോധനകളാണ് രണ്ട് മാസത്തിനുള്ളില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിന്റെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍...
റിയാദ്: സൗദി അറേബ്യയില്‍ നടപ്പാക്കിയ സ്വദേശിവല്‍ക്കരണം വന്‍ വിജയം കാണുന്നതിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്തുവരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതിനൊപ്പം സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണവും വലിയ തോതില്‍...
യുഎഇ: പ്രമുഖ കമ്പനികളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും പേരിൽ വ്യാജ വെബ്സൈറ്റ് ലിങ്കുകളുമായി സന്ദേശം ഫോണിൽ എത്തുന്ന തരത്തിലാണ് പുതിയ തട്ടിപ്പ് രീതി എത്തിയിരിക്കുന്നത്. ഇതിൽ ഒരുപാട് ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തെത്തി. പ്രമുഖ...
ദുബായ്: രാജ്യാന്തരവിമാനത്താവളത്തില്‍ വരും ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് എയര്‍പോര്‍ട് അതോറിറ്റി അറിയിച്ചു. വേനലവധി കഴിഞ്ഞ് മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് വലിയ തോതില്‍ വര്‍ധിക്കുന്നത്. അടുത്ത പതിമൂന്ന്...
റിയാദ്: സൗദി തലസ്ഥാന നഗരിയിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലെ സ്കൂളുകളില്‍ രാവിലെ 6.15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. അടുത്ത ഞായറാഴ്ച (ഓഗസ്റ്റ്-20) പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. രാവിലെ 6.15ന് സ്കൂള്‍ അസംബ്ലിയും 6.30ന്...
അബുദാബി: യുഎഇയില്‍ ആവിഷ്കരിച്ച തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്ത എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ചേരണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പുതിയ സമയപരിധിയും പ്രഖ്യാപിച്ചു. വരുന്ന ഒക്ടോബര്‍ ഒന്നിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തൊഴിലാളിയുടെ പേരില്‍...
ലീഗ്സ് കപ്പ് സെമിയിൽ ഫിലാഡൽഫിയ യൂണിയനെ തോൽപ്പിച്ച് ഇന്റർ മയാമി ഫൈനലിൽ. 36 വാര അകലെ നിന്ന് ഗോൾ കണ്ടെത്തിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിലാണ് മയാമി ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ചൊവ്വാഴ്ച രാത്രി...
റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 34 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 12 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്...
സൗദി: സൗദിയിലെ തെക്കൻ പ്രവിശ്യയിലെ നജ്റാൻ മേഖലയിൽ അപകടം. കെട്ടിടം തകർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, രണ്ട് പേർ മരിച്ചു. ഹബൂന ഗവർണറേറ്റ് പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു...
പ്രവാസി ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ആഗസ്റ്റ് 15 ചൊവ്വാഴ്ച ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും വിദേശരാജ്യങ്ങളിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളുകളിലും പതാക ഉയര്‍ത്തലും ഔദ്യോഗിക ചടങ്ങുകളും ദേശഭക്തിഗാനാലാപനവും കലാപരിപാടികളും അരങ്ങേറിയപ്പോള്‍ വാരാന്ത്യ അവധിദിനത്തിനായി...