മസ്കറ്റ്: ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടിയുമായി മസ്കറ്റ് മുൻസിപാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിൽ കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടിയുമായി മുൻസിപാലിറ്റി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ബൗഷർ വിലായത്തിലെ നിരവധി പാർപ്പിട, വാണിജ്യ, വ്യവസായിക മേഖലകളിൽനിന്ന് ഇത്തരത്തിലുള്ള നിരവധി...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികള്‍ ഇനി മുതല്‍ താമസരേഖ (റെസിഡന്‍സ് പെര്‍മിറ്റ്) പുതുക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ബാധ്യതകളും തീര്‍ക്കണം. തീരുമാനം സെപ്റ്റംബര്‍ 10 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കുവൈറ്റ് ആഭ്യന്തര...
ഡൽഹി: (Prince Mohammad Bin Salman And Narendra Modi) ഇന്ത്യയ്ക്കും, ഗൾഫ് രാജ്യങ്ങൾക്കും, യൂറോപ്പിനുമിടയിൽ നടപ്പിലാക്കാൻ പോകുന്ന സാമ്പത്തിക ഇടനാഴി ഇന്ത്യയിൽ നിന്നാരംഭിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു....
ദുബായ്: യുഎഇയിൽ സന്ദർശന വിസയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. അഴീക്കോട് പുത്തൻപള്ളി കിഴക്ക് പോനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസിന്റെ മകൻ നിയാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. രണ്ടു മാസത്തെ വിസിറ്റ്...
ദുബായ്: കഴിഞ്ഞ വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈനില്‍ എയ്റോഗള്‍ഫ് ‘ബെല്‍ 212’ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷം രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ച് എയ്റോഗള്‍ഫ് കമ്പനി...
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാനവവിഭവശേഷി, സാമൂഹിക വികസന...
ദുബായ്: 2030ഓടെ 2.2 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ദുബായിലെ സമുദ്ര ഗതാഗത ശൃംഖല വികസിപ്പിക്കുന്നു. ജലപാതകള്‍, ബോട്ടുകള്‍, സ്റ്റേഷനുകള്‍ എന്നിവ വര്‍ധിപ്പിക്കുന്ന ജലയാത്രാ വികസനപദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്...
അബുദാബി: ലോകത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യുടെ ആദ്യത്തെ വിദേശ കാമ്പസ് 2024 ജനുവരിയില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി ഐഐടി...
ദുബൈ: സമുദ്ര ഗതാഗത ശൃംഖലയുടെ വികസനത്തിനായി പുതിയ പദ്ധതിക്ക് അംഗീകാരം നല്കി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2030 ഓടെ 22 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാണ്...
സൗദി: സൗദി പൗരനെ വെടിവെച്ച് കെന്ന കേസിലെ പ്രവാസിയുടെ വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൽമാൻ ബിൻ അൽ ഹർബി എന്ന സ്വദേശി യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് സുൽത്താൻ ബിൻ മുദൈസിലി എന്ന...