ദുബായ്: 2030ഓടെ 2.2 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ദുബായിലെ സമുദ്ര ഗതാഗത ശൃംഖല വികസിപ്പിക്കുന്നു. ജലപാതകള്‍, ബോട്ടുകള്‍, സ്റ്റേഷനുകള്‍ എന്നിവ വര്‍ധിപ്പിക്കുന്ന ജലയാത്രാ വികസനപദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്...
അബുദാബി: ലോകത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യുടെ ആദ്യത്തെ വിദേശ കാമ്പസ് 2024 ജനുവരിയില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി ഐഐടി...
ദുബൈ: സമുദ്ര ഗതാഗത ശൃംഖലയുടെ വികസനത്തിനായി പുതിയ പദ്ധതിക്ക് അംഗീകാരം നല്കി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2030 ഓടെ 22 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാണ്...
സൗദി: സൗദി പൗരനെ വെടിവെച്ച് കെന്ന കേസിലെ പ്രവാസിയുടെ വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൽമാൻ ബിൻ അൽ ഹർബി എന്ന സ്വദേശി യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് സുൽത്താൻ ബിൻ മുദൈസിലി എന്ന...
റിയാദ്: സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിക്ക് പിന്നാലെയാണ് സുപ്രധാനമായ ചര്‍ച്ചകളില്‍ ഇന്ത്യയും സൗദി അറേബ്യയും ഏര്‍പ്പെടുന്നത്. സൗദി കിരീടാവകാശിയും നരേന്ദ്രമോദിയും...
ബഹ്റെെൻ: രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി ഗൾഫിലെ പ്രവാസികൾ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ ലഭിച്ചത്. ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം അയച്ചവർക്ക് ഇന്നലെ വലിയ നിരക്കാണ് ലഭിച്ചത്. അധിക തുക ഉപയോഗിച്ച്...
ഖത്തർ: ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്നാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ഓഫീസ് ഇവിടെ...
റിയാദ്: നിയമവിരുദ്ധമായി വന്ധ്യതാചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപിട സ്വീകരിക്കമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലെെസൻസ് ഇല്ലാതെ ചികിത്സ നടത്തിയാൽ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഞ്ച് വർഷം വരെ തടവ്, 5...
റിയാദ്: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് മരിച്ചത്. നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അടക്കമുള്ള പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്....
കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇറാന്,അഫ്ഗാനിസ്ഥാന്, യെമന്‍, ലബനന്, സിറിയ, ഇറാഖ്, സുഡാന് എന്നീ രാജ്യങ്ങളില്‍ പോകുന്നതിനാണ് കുവൈറ്റിലെ താമസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ അശാന്തിയും...