മസ്കറ്റ്: ഒമാന്‍ കടലില്‍ കഴിഞ്ഞ വെള്ളിയാഴ്ച റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. സൗത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ നിവാസികള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ഒമാന്‍...
അബുദാബി: സ്കൂള്‍ ബസ് വീടിനടുത്ത് എത്താറായോ, സ്കൂളില്‍ പോകാന്‍ ബസ് കയറിയ കുട്ടികള്‍ എവിടെയെത്തി തുടങ്ങി രക്ഷിതാക്കളുടെ പലവിധ ആധികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇനി ഒറ്റ പരിഹാരം. എല്ലാം ‘സലാമത്താക്കാന്‍’ ഇനി ‘സലാമ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍...
ജിദ്ദ: സൗദിയിലെ ഫുര്‍സാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇന്ത്യന്‍ കാക്കകളെ തുരത്തുന്നതിനുള്ള രണ്ടാംഘട്ട നടപടി തുടങ്ങി. പുതുതായി കടന്നുകയറി ആവാസ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ജീവജാലങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. അഡാപ്റ്റീവ് കണ്ട്രോള് മാനേജ്മെന്റ് പ്ലാന്‍...
റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിയാദിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ഗസയില്‍ പൊതുജനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങള്‍ ഹീനമായ...
ദോഹ: ലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ഫൗണ്ടേഷൻ സ്കൂളുകൾ. സ്കൂളിലെ വിദ്യാർഥികൾ ആണ് പരിപാടി അവതരിപ്പിച്ചത്. പലസ്തീൻ ദേശീയ പതാകയിലെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ എത്തിയത്. കൂടാതെ പലസ്തീന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച്...
അബുദാബി: ഇതാണ് ശരിക്കും ലോട്ടറി. അടുത്ത 25 വര്‍ഷത്തേക്ക് ഇനി ജോലി ചെയ്തില്ലെങ്കിലും പണത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. എല്ലാ മാസവും 25,000 ദിര്‍ഹം (ഏകദേശം 5,65,000 രൂപ) വീതം അക്കൗണ്ടിലെത്തും. ഒറ്റയടിക്ക് വലിയ തുക ഒരുമിച്ച്...
ദുബായ്: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ്...
അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് 24 കാരറ്റ് വീതം സ്വര്‍ണം. മനോജ് തെച്ചിപ്പറമ്പില്‍, അപര്‍ണ ദീപക്, രാധാകൃഷ്ണന് കണ്ണന് എന്നിവരാണ് വിജയികള്‍. കഴിഞ്ഞയാഴ്ച വിജയിച്ച ഏഴ് പ്രതിദിന...
റിയാദ്: പെട്രോള്‍ ബങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം പരിഷ്കരിച്ച നിയമാവലികളും പിഴ ശിക്ഷാ നടപടികളും പ്രാബല്യത്തില്‍. പെട്രോള്‍ പമ്പുകളുടെയും സ്ഥാപനങ്ങളുടെയും കാറ്റഗറി അനുസരിച്ച് നിര്‍ണയിച്ചിരിക്കുന്ന സേവനങ്ങള്‍...
ദുബായ്: ദുബായിൽ ജോലി കിട്ടിപോകുന്നവർ ആണ് നിങ്ങൾ എങ്കിൽ ആ രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിസിറ്റ് വിസയിലേ, ടൂറിസ്റ്റ് വിസയിൽ പോകുന്നവരോ ആണെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്നില്ല. എന്നാൽ ജോലിക്കായി യുഎഇലേക്ക്...