റിയാദ്: സൗദിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമായ അബ്ഷിറിലൂടെ ഇനി വാഹന രജിസ്ട്രേഷനും കൈമാറ്റവും സാധ്യം. പുതുതായി എട്ടു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന അബ്ഷിറില്‍ ലഭ്യമായ സേവനങ്ങളുടെ...
ദോഹ: കാല് നൂറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന സേവനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് അക്ബര്‍ അല്‍ ബേക്കര്‍ രാജിവെക്കുന്നു. വ്യോമയാന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സിഇഒ ഭരണത്തിനാണ് ഇതോടെ വിരാമമായത്. ലോകത്തിലെ...
റിയാദ്: വീഡിയോ ഗെയിമർമാർക്കും ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കുകയാണ് സൗദി. ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി രംഗത്തെത്തിയിരിക്കുന്നു. അടുത്ത വർഷം വേനലിൽ ആയരിക്കും പരിപാടി നടക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം...
അജ്മാന്: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. അജ്മാന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സച്ചു....
ദോഹ: ഒക്ടോബര്‍ ഏഴിന് നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പിടികൂടി ബന്ദികളാക്കിയ 200ലേറെ പേരില്‍ രണ്ട് അമേരിക്കന്‍ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ പേരുടെ മോചനത്തിനായി ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം....
അബുദാബി: അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘപ്പിക്കുന്ന “തലശ്ശേരി കാർണിവൽ സീസൺ 2” അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കും. കെഎംസിസി അബുദാബി സംസ്ഥാന കമ്മിറ്റി...
റിയാദ്: വമ്പന്‍ പരിഷ്കരണങ്ങളുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തില്‍ മുന്നേറുന്ന സൗദി അറേബ്യ വിദ്യാഭ്യാസ വിപ്ലവത്തിന് പുതിയ പന്ഥാവ് തുറന്നു. രാജ്യത്ത് വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുമതി. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ്...
കുവൈറ്റ് സിറ്റി: ബഹ്റൈനില്‍ പലസ്തീന് വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുവൈറ്റിലും നടപടി. ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെയും പലസ്തീന് കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ട...
മനാമ: ബഹ്റൈനില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് സഹായംനല്കിയ കേസില്‍ 50 കാരനായ വിദേശിയെ ഹൈ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഹണിമൂണ്‍ യാത്രയെന്ന് പറഞ്ഞ് കബളിപ്പിച്ച് ഭാര്യയെ ബഹ്റൈനിലേക്ക് വേശ്യാവൃത്തിക്ക് കൊണ്ടുവന്ന വിദേശിയെ സഹായിച്ച അറബ്...
റിയാദ്: ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ ട്രാഫിക് ഡയറക്ടറേറ്റ്. അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള ഡ്രൈിവിംഗ് ലൈസന്‍സിന്റെ പരിഭാഷ ഡ്രൈവര്‍മാര്‍ കൈയ്യില്‍ കരുതണം....