ജുബൈൽ: ജോലിക്കിടയിലുണ്ടായ അപകടത്തിൽ സൗദിയിൽ മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലുണ്ടായ അപകടത്തിലാണ് കോഴിക്കോട് സ്വദേശി സഖിലേഷ് മരിക്കുന്നത്. 41 വയസായിരുന്നു. ഇദ്ദേഹം കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ ഇദ്ദേഹത്തെ...
ദുബായ്: വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി ദുബായ് അധികൃതർ. ടാക്സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവർമാരെ നിരീക്ഷിക്കാനും വേണ്ടി ‘നിർമിത ബുദ്ധി’ ഉപയോഗിക്കുമെന്ന് ഗതാഗത വകുപ്പിന് കീഴിലെ ദുബായ് ടാക്സി കോർപറേഷൻ അറിയിച്ചു. ദുബായ്...
ജിദ്ദ: ഉംറ നിര്‍വഹിച്ച് റൂമിലെത്തിയതിനു പിന്നാലെ ബോധരഹിതയാവുകയും ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയും ചെയ്ത മലയാളി തീര്‍ത്ഥാടകയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ നാട്ടിലെത്തിച്ചു. തിരുവന്തപുരം നെടുമങ്ങാട് സ്വദേശിനി സുലൈഖ ബീവി ദമാമിലുള്ള ബന്ധുവിനൊപ്പമാണ് ജിദ്ദയില്‍ നിന്ന് സൗദി...
മനാമ: പൊതുജനങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈസ ടൗണിലെ ആഇശ അൽ മുഅയ്യദ് ഹാളിന്റെ പ്രവർത്തന സമയം മാറ്റാൻ അധികൃതർ തീരുമാനിച്ചത്. സുന്നീ ഔഖാഫ് ആണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം പുറത്തുവിട്ടത്. രാത്രി ഏറെ...
കുവെെറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശികളായ ടെക്നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജിസിസി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട ചെയ്യുന്നത്. തൊഴിൽ...
റിയാദ്: 42 വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന സൗദി പൗരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റി. അബു അബ്ദുല്ല എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഇയാള്‍ തന്റെ പ്രായം എത്രയാണെന്നോ സൗദിയില്‍ എവിടെയാണ് താമസമെന്നോ വ്യക്തമാക്കിയില്ല. ഏറ്റവുമധികം ഇഷ്ടം...
അബുദാബി: യുഎഇ പൗരന്മാരായ 150 പേരെ ഹജ് തീര്‍ത്ഥാടനത്തിന്റെ പേരില്‍ കബളിപ്പിച്ച കേസില്‍ ഷാര്‍ജയിലെ ടൂര്‍ ഓപറേറ്ററായ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍. ഹജ്ജിന് അവസരം ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആളുകളില്‍ നിന്ന് മുന്‍കൂറായി ദശലക്ഷക്കണക്കിന് ദിര്‍ഹം വാങ്ങി...
റിയാദ്: സൗദി വിഷൻ 2023ന്റെ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി. പ്രതിവർഷം 30 ദശലക്ഷത്തിലധികം ഹജ്ജ്, ഉംറ തീർഥാടകരെയും 100 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സൗദി. സൗദി-യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ്...
ദോഹ: ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തില്‍ ലോകരാജ്യങ്ങളുടെ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ഖത്തര്‍ അമീര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഗസ മുനമ്പില്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം നിരുപാധികമായി കൊലചെയ്യുന്നതിന് ഇസ്രായേല്‍ സൈന്യത്തിന് അന്താരാഷ്ട്ര...
ദുബായ്: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമവാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സിഎച്ച് പുരസ്കാര സമർപ്പണവും “റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ” നവംബർ 12ന് ദുബായ്...