ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് സ്പോണ്‍സര്‍മാര്‍ ഒളിച്ചോടിയവരായി റിപ്പോര്‍ട്ട് ചെയ്ത (ഹുറൂബ് കേസ്) 3,092 ഇന്ത്യക്കാരെ ഈ വര്‍ഷം നാട്ടിലെത്തിച്ചതായി ജിദ്ദ കോണ്‍സുലേറ്റ്. സൗദിയിലെ താമസ രേഖ (ഇഖാമ) കാലഹരണപ്പെട്ട 2,900 ഇന്ത്യക്കാരെ...
ദുബായ്: പാരീസ് ഉടമ്പടി പൂര്‍ണതോതില്‍ നടപ്പാക്കണമെന്ന് ദുബായില്‍ നടന്നുവരുന്ന യുഎന്‍ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്28ല്‍ ഇന്ത്യ ആവശ്യപ്പെട്ടു. സമത്വത്തിന്റെയും കാലാവസ്ഥാ നീതിയുടെയും തത്വങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് പരസ്പര സഹകരണത്തിലൂടെ ഉടമ്പടിയിലെ വ്യവസ്ഥകള്‍ കരാറിന്റെ അന്തസത്ത ചോരാതെ...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ‘സൗദി-ഇന്ത്യ ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നു. 2024 ജനുവരി 19ന് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആന്റ് പ്രസ് ഇന്‍ഫര്‍മേഷന്‍...
മസ്കറ്റ്: ഒരു വർഷമായി സീബിലുള്ള സൈക്കിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കൽ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച്ച രാത്രി...
റിയാദ്: റിയാദിൽ നടക്കാൻ പോകുന്ന എക്സ്പോ 2030ൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് സൗദി. സൗദി അറേബ്യ 2,50,000 തൊഴിലവസരങ്ങൾ ആണ് എക്സ്പോ 2030ന്റെ ഭാഗമായി സൃഷ്ട്ടിക്കാൻ പോകുന്നത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആണ്...
ഷാർജ: ഷാർജയിൽ നിന്നും ഇന്ത്യയിലേക്കും അവിടെ നിന്നും തിരിച്ചു യാത്ര ചെയ്തവരുടെ കണക്ക് പുറത്ത്. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണെന്നാണ് കണക്കുകൾ പറയുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിജിസിഎ കണക്ക്...
അബുദാബി: ഇസ്ലാമിക വ്രതമാസമായ പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാള്. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐഎസിഎഡി) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടര്‍ അനുസരിച്ച് റമദാന് 2024 മാര്‍ച്ച് 12 ചൊവ്വാഴ്ച...
ദുബായ്: ചരിത്രം കുറിച്ച് ദുബായിൽ നടന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് കാലാവസ്ഥാ ഉച്ചകോടി അംഗീകാരം നല്കി. യൂറോപ്യന്‍ യൂണിയന് ഉള്‍പ്പടെ 197 രാജ്യങ്ങള്‍ ഉടമ്പടി...
ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് ഖത്തർ. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17(ഞായർ)നും 18(-തിങ്കൾ)നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. രാജ്യത്ത്...
മസ്ക്കറ്റ്: ഒമാനില്‍ മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. മത്സ്യ വ്യവസായ മേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ് മിഡിൽ ഈസ്റ്റ്...