അബുദാബി: ഫോണ്‍ കോളുകള്‍ വഴിയുള്ള ടെലിമാര്‍ക്കറ്റിംഗിന് കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ. ജനങ്ങള്‍ക്ക് ശല്യമാവുന്ന രീതിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഫോണ്‍ വഴി മാര്‍ക്കറ്റ് ചെയ്യുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. നിയമലംഘകര്‍ക്ക് സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള...
മസ്കറ്റ്: എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ച് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി. ഇതുപ്രകാരം ഗ്യാസ് സിലിണ്ടറുകളുടെ വില നിയന്ത്രിക്കാനുള്ള അധികാരം വാണിജ്യ മന്ത്രിക്കായിരിക്കും. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന്...
ദോഹ: ഖത്തറിലെ പരമ്പരാഗത വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം ‘ഇന്ത്യന്‍ ഹംബ’യ്ക്ക് ലഭിച്ചത് മധുരം നിറഞ്ഞ സ്വീകരണം. ജൂണ്‍ എട്ടിന് സമാപിച്ച 10 ദിവസത്തെ മാമ്പഴ മേളയില്‍ ആകെ 1269.35...
മക്ക: ഇസ്രായേലുമായി പോരാട്ടം തുടരുന്ന ഗാസയിലെ യുദ്ധത്തിനിടെ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 1,000 പലസ്തീന് തീര്‍ത്ഥാടകര്‍ സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജ് തീര്‍ഥാടനത്തിനെത്തും. നിലവിലെ സാഹചര്യത്തില്‍ ഗാസയില്‍ നിന്ന് ഹജ്ജ്...
മസ്കറ്റ്: സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ താപനില കുതിച്ചുയരുന്നത് തുടരുകയും 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ സ്കൂളുകളില്‍ അഞ്ച് മുതല്‍ 12 വരെ ഗ്രേഡുകളിലേക്കുള്ള പരീക്ഷകളുടെ സമയം നേരത്തേയാക്കണമെന്ന ആവശ്യം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും...
ദോഹ: മാസങ്ങളായി തുടരുന്ന പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഖത്തറില്‍ കഴിയുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഈജിപ്തും ഖത്തറും ഹമാസിനെ...
അബുദാബി: ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന് ക്രൂവിനെ നിയമിക്കാനൊരുങ്ങി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഈ വർഷം ഇതിനോടകം 1000-ലേറെ ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
കണ്ണൂർ: അബുദബിയിൽ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ മലയാളി യുവതിയെ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചത്. ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെയും കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ...
ദോഹ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി....
റിയാദ്: വ്യാഴാഴ്ച (ജൂൺ ആറ്, ദുൽഖഅദ് 29) വൈകിട്ട് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ മുസ്ലിംകളോട് ആഹ്വാനം ചെയ്തു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ജൂൺ ആറ് (വ്യാഴാഴ്ച) ദുൽഖഅദ് 29 ആണ്....