ദുബായ്: ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്സ്പാറ്റ് ലീഡേഴ്സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി...
ദുബായ് ∙ ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനിമുതൽ കൂടുതൽ വേഗത്തിലും സുഗമവുമാകും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഇന്നലെ(1) മുതൽ പ്രാബല്യത്തിലായി. വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ്...
ദുബായ്:സ്മാർട്ട് ഇമിഗ്രേഷൻ രംഗത്തെ മികച്ച പ്രവർത്തന രീതികളും അനുഭവങ്ങളും മനസ്സിലാക്കുന്നതിനായി ചൈനയുടെ നാഷണൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ജി ഡി ആർ എഫ് എ ദുബായ് സന്ദർശിച്ചു.അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ലിയു...
ദുബായ്: ചൈനീസ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ടെർമിനൽ 3) എത്തിച്ചേർന്ന ചൈനീസ് യാത്രികർക്ക് ഹൃദയംഗമമായ സ്വീകരണം ഒരുക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (GDRFA) വരവേൽപ്പിന് നേതൃത്വം...
ദുബായ്∙ ദുബായ് ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് മതപണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ മാസം നാലിന് ഹൂർ അൽ അൻസിൽ ഓപ്പൺ ഗ്രൗണ്ടിൽ...
ദുബായ്: ജീവിതം കൊണ്ട് നാടിന് വെളിച്ചം പകർന്ന മുതിർന്ന പൗരന്മാരെ ഹൃദയപൂർവ്വം ആദരിച്ചുകൊണ്ട്, ലോക വയോജന ദിനം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ജി.ഡി.ആർ.എഫ്.എ ദുബായ് സവിശേഷമായ പരിപാടികളോടെ ആഘോഷിച്ചു. മനുഷ്യ...
ഷാർജ: ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ...
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കേസില്‍ റാപ്പര്‍ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി. വേടനെതിരെ വിവാഹ വാഗ്ദാനം നല്‍കിയുള്ള...
അബൂദബി: അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകര്‍ത്തിയ യുവാവിന് 10,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി സിവില്‍ ഫാമിലി കോടതി. അതോടൊപ്പം യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. ക്രിമിനല്‍ കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ്...
മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 20 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10ഓടെയാണ് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. 30ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ...