അറബി ഭാഷയിലുള്ള ഹിസ്റ്റോറിക്കൽ ഡിഷ്നറിക്കുള്ള ഗിന്നസ് അവാർഡ് ഷാർജ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഏറ്റുവാങ്ങി. ഇന്നലെ ഷാർജയിൽ നടന്ന ചടങ്ങിലാണ് ശൈഖ് സുൽത്താൻ...
ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ച സംഭവത്തിൽ ഇവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. തങ്ങളുടെ കമ്പനിയുടെ അജ്മാൻ ആസ്ഥാനത്തേക്ക് സൗജന്യമായി ലഭിക്കുന്ന അരിയും പയറും ഉൾപ്പെടെയുള്ളവ ശേഖരിച്ച്...
യുഎഇയിൽ താപനിലയിൽ ഇടിവ് പ്രതീക്ഷിക്കുന്നതിനാൽ നിങ്ങൾ പുറത്തിറങ്ങുമ്പോൾ സ്വെറ്റർ ധരിക്കാൻ ഇന്ന് നല്ല ദിവസമായിരിക്കാം. 20 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയുള്ള യുഎഇയിൽ ഉടനീളം ഒരു തണുത്ത പ്രഭാതമാണ്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM)...
പുതുവർഷത്തിൽ കാൻസറിനെതിരായ വാക്സിൻ അവതരിപ്പിക്കാൻ റഷ്യ ഒരുങ്ങുന്നു. 2025 ആദ്യം മുതൽ ഇത് രോഗികൾക്ക് സൗജന്യമായി ലഭ്യമാകും. റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ടാസ് പറയുന്നതനുസരിച്ച്, റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജി മെഡിക്കൽ റിസർച്ച്...
ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ = ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് എയർപോർട്ടിൽ യാത്രകാർക്ക് സ്വീകരണം ഒരുക്കിയത് . ഇതിന്റെ...
അശ്രദ്ധമായി വാഹനമോടിച്ച് റോഡിൽ ബഹളവും ശല്യവുമുണ്ടാക്കിയ ഡ്രൈവർമാർക്കെതിരേ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. റോഡിൽ മോശമായി പെരുമാറിയ 17 വാഹനങ്ങൾ പിടിച്ചെടുക്കുകയും അപകടകരമായ രീതിയിൽ സ്റ്റണ്ടുകളിൽ ഏർപ്പെട്ട 101 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച...
സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും യുവതിയുടെ കോടതി ചെലവും നല്കാന് കോടതി ഉത്തരവിട്ടു. താന്‍...