ദുബായ് വേൾഡ് സെന്ററിൽ നടക്കുന്ന മോദേഷ് വേൾഡിന്റെ പ്രവർത്തനങ്ങളിൽ ദുബായ് ഇമിഗ്രേഷനും പങ്കെടുത്തു. ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായ എമറാത്തി പാസ്പോർട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “എന്റെ ശക്തമായ പാസ്പോർട്ട്” എന്ന പേരിൽ...
മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരൻമാരായ പ്രതികൾ, 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ മാർബിൾ കല്ലുകൾക്കുള്ളിലൂടെ കടത്തിക്കൊണ്ടുവന്ന് രാജ്യത്തിനകത്ത് പ്രചരിപ്പിക്കുന്നതിനും...
എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ പരിശീലന വിമാനം അപകടത്തിൽ പെട്ടു. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു....
By K.j.George പുതിയ ഉറുസ് SE ഇന്ത്യന്‍ വിപണിയിലെത്തിച്ച് ലംബോര്‍ഗിനി. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആണ് ഈ പെര്‍ഫോമന്‍സ് എസ്യുവി. 4.57 കോടി രൂപ എക്സ്ഷോറൂം വിലയാണ് ഉറൂസ് SE ഇന്ത്യയില്‍...
വാതിൽ തുറക്കാൻ ശ്രമിച്ചെന്നതാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്ന കേസ്. ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുകയായിരുന്നു വിമാനം. വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിലിന്റെ അടുത്താണ് ഇദ്ദേഹം ഇരുന്നിരുന്നത്. ഈ വാതിൽ തുറക്കാൻ ശ്രമിച്ചു. യുവാവിന്റെ പ്രവൃത്തി വിമാനത്തിന്റെ...
ദുബായിലെ വിവിധ പ്രദേശങ്ങളിലായി മൗണ്ടഡ് പോലീസ് പട്രോളിംഗ് ചുമത്തിയത് 107 ട്രാഫിക് പിഴകൾ ഈ വർഷം ആദ്യ പകുതിയിൽ ദുബായ് മൗണ്ടഡ് പോലീസ് സ്റ്റേഷൻ നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി 732 പട്രോളിംഗ് നടത്തുകയും മൊത്തം 107...
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി. നംബിയോ വെബ്സൈറ്റ് നൽകുന്ന “ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്സസ്” അനുസരിച്ചാണ് അബുദാബി ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്. സുരക്ഷാ സൂചികയിൽ 88.2 പോയിന്റുമായി ആഗോളതലത്തിൽ ഒന്നാം...
പാരീസ് ഒളിമ്പിക്സിൽ ഭാരക്കൂടുതലിനെത്തുടർന്ന് ഫൈനലിന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി ചൊവ്വാഴ്ച വരെ വൈകും. ഇന്ന് വിധിയുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കോടതി മാറ്റുകയായിരുന്നു....
മുൻനിര ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബായ് ജിഡിആർ എഫ്എ ആരംഭിച്ച ‘ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമായി, കൊറിയിന്നുള്ള അതിഥിയെ ദുബായ് എയർപോർട്ടിൽ സ്വാഗതം ചെയ്തു.കൊറിയൻ സംസ്കാരവും ആദിത്യ മര്യാദരീതികളും...
തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാംപില്‍ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ. പാളയം ഹസ്സന് മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാംപില്‍...