നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇ നിവാസികൾക്ക് ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ മഴ പ്രതീക്ഷിക്കാം. മൊത്തത്തിൽ, ഞായറാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, താപനില ക്രമേണ കുറയുന്നത് തുടരും. ചില ആന്തരിക...
താനൊരിക്കലും നിർമിത ബുദ്ധിക്ക് (എഐ) എതിരല്ലെന്നും, എങ്കിലും കലാകാരന്മാര്ക്കും അവരുടെ സര്‍ഗ്ഗശേഷിയ്ക്കും പകരമാകാന്‍ എഐയ്ക്ക് സാധ്യമാകുമെന്ന് താന്‍ കരുതില്ലെന്നും സംഗീതസംവിധായകന് എ.ആര്. റഹ്മാന്. ഈണം സൃഷ്ടിക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിപൂര്‍വ്വകമായ മനസ്സും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു....
പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള വീസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും...
ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഷെഡ്യൂള്‍. ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കും ദമാമിലേക്കുമുള്ള പുതിയ പ്രതിദിന സര്‍വീസുകള്‍ 2024 ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം...
പുതിയ ഗതാഗത നിയന്ത്രണം പുറപ്പെടുവിച്ച് യുഎഇ സര്‍ക്കാര്‍. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഉത്തരവ് പ്രകാരം, 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരും. 17 വയസുള്ളവര്‍ക്കും ലൈസന്‍സ് നേടി വാഹനം ഓടിക്കാമെന്ന് യുഎഇ...
ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ യുഎഇയുടെ ചില കിഴക്ക്, വടക്ക്, തെക്ക് മേഖലകളിൽ ശനിയാഴ്ച മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഭാഗികമായി മേഘാവൃതമായ ആകാശമാണ് പൊതുവെ പ്രവചനം. ചില തീരപ്രദേശങ്ങളിലും...
നവംബർ 26ന് തുടങ്ങുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് മൂന്നാം പതിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. സന്ദർശകർക്കും പ്രാദേശിക, രാജ്യാന്തര മാധ്യമ പ്രതിനിധികൾക്കും ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാമെന്ന് സംഘാടക സമിതി അറിയിച്ചു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ്...
പതിനൊന്നാമത് ഓ വി വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സനു . ലോഗോസ് ബുക്സ് 2020 ൽ പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ എന്ന കവിതാ സമാഹാരമാണു അവാർഡിനു അർഹമായത് . ഹൈദരാബാദ് കേന്ദ്രമായുള്ള...
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA ദുബായ്)യും യുഎഇ ജേണലിസ്റ്റ്സ് അസോസിയേഷനും പുതിയ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. മാധ്യമ പരിശീലനത്തിൻറെയും മാനവ വിഭവശേഷി വികസനത്തിൻറെയും മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുക എന്ന...
ഒ.ഐ.സി.സി.ഇൻക്കാസ് ഗ്ലോബൽ നേതാവും, ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി മുൻ പ്രസിഡണ്ടും, യു.എ.ഇ.യു.ഡി.എഫ്. വൈസ് ചെയർമാനുമായ മഹാദേവൻ വാഴശ്ശേരിക്ക് ഇൻക്കാസ് നേതാക്കളും സഹപ്രവർത്തകരും ദുബായ് അന്തരാഷ്ട എയർ പോട്ടിൽ സ്വീകരണം നൽകി. . പുന്നക്കൻ മുഹമ്മദലി, സൻജു പിള്ള,...