സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്വകാര്യ കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തി അധികൃതർ. 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ മറികടക്കാൻ കമ്പനി ശ്രമിച്ചതായി...
K.j.George മഹത്തായ ആഘോഷങ്ങൾക്കും തീം അടിസ്ഥാനമാക്കിയുള്ള അലങ്കാരങ്ങൾക്കും പേരുകേട്ട സുവർണ്ണ നവരാത്രി ഈ വർഷം ദുബായിൽ അരങ്ങേറ്റം കുറിക്കും. ചടുലമായ പാരമ്പര്യങ്ങളും സാംസ്കാരിക ആഘോഷങ്ങളും അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സുവർണ നവരാത്രി ഗുജറാത്തിന് പുറത്ത് ആദ്യമായി...
വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ഫോർ ദി വേൾഡ് എന്ന പദ്ധതി ആരംഭിച്ചുവെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ദുബായിലുള്ള...
പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍...
അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന – ദർശന സാംസ്കാരിക വേദി വർഷം ന്തോറും നൽകി വരാറുള്ള ചിരന്തന – മുഹമ്മദ് റാഫി പുരസ്ക്കാരത്തിന് യു.എ.ഇ.യിലെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തകരായ അബ്ദുളള കമാൻപാലം,സാം...
By K.j.George ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കമ്പസ്റ്റ്ഷന്‍ എഞ്ചിനുള്ള (internal combustion engine) ലോകത്തിലെ ആദ്യ ബൈക്കിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി കാവസാക്കി. കഴിഞ്ഞ ദിവസം ജപ്പാനിലെ സുസുക്ക സര്‍ക്യൂട്ടിലായിരുന്നു വാഹന ലോകത്തെ ഞെട്ടിച്ച പരീക്ഷണയോട്ടം....
വേനൽക്കാലത്ത് യുഎഇയിൽ തീവ്രമായ കുതിച്ചുയരുന്ന താപനില ഡ്രൈവർമാരെ അപകടസാധ്യതയിലേക്ക് നയിക്കുന്നു. ഈ വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നതിനാൽ, ടയർ പൊട്ടുന്നത് പ്രതീക്ഷിക്കാം.താപ സമ്മർദ്ദം, അമിതഭാരം, കേടുപാടുകൾ തുടങ്ങി ടയറിന്റെ പഴക്കവും ഗുണനിലവാരവും...
മലയാളി നേഴ്സുമാരുടെ കൂട്ടായ്മ എമിറേറ്റ്സ് മലയാളി നേഴ്സസ് ഫാമിലി യുടെ വാർഷിക ദിനത്തോടനുബന്ദിച്ച് നേഴ്സസ് ഡേ ഔട്ട് നടത്തി. ഇ എം എൻ എഫ് പ്രസിഡൻറ്റ് ശ്രീ സിയാദ് കെ ജമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ...
സൗദിയിലെ വിമാനക്കമ്പനികൾ എന്നും പല രീതിയിൽ മുന്നിൽ നിൽക്കുന്നവരാണ്. ഇപ്പോഴാണ് ഇതാ സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി രംഗത്തെത്തിയിരിക്കുകയാണ് സൗദിയ എയർലൈൻസ്. വിമാനം വരുന്നതിലും പോകുന്നതിലും 88 ശതമാനം സമയനിഷ്ഠ സൗദി എയർലൈൻസ് പാലിക്കുന്നു...
മലയാളി പ്രവാസി സമൂഹത്തെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ട് ദുബായ് കെ എം എം സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി “ഇൻസ്പയർ 2024” എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിക്കുന്നു.അടുത്ത മാസം 11 തിയതി രാവിലെ 10...