യു എ ഇ യിൽ വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവർക്ക് നിയമപരമായി വിസ സാധൂകരിക്കുന്നതിന് സർക്കാർ രണ്ടു മാസത്തെ സമയ പരിധി അനുവദിച്ചിരിക്കുന്നു. സെപ്തംബർ 1 ,2024 മുതൽ ഇതു പ്രാബല്യത്തിൽ വരും. അനധികൃതമായി യു...
വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ്റ് ജോ ബൈഡൻ. “ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയുണ്ടാകും. സൈന്യത്തിന്റെയും...
പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു. യു.എ.ഇയിലെ വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ സഹകരണത്തോടെ 10 വീടുകളും ആദ്യ ഗഡു ധന സഹായവുമായി അഞ്ച് ലക്ഷം രൂപയും നൽകാനാണ് യോഗം തീരുമാനിച്ചത്. കെ.പി.സി.സിയുമായി...
സൈന്യം, എൻഡിആർഎഫ്, നേവി, കോസ്റ്റ്ഗാർഡ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുക “വയനാട് ദുരന്തത്തിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ആശങ്കയായി മരണ സംഖ്യ ഉയരുന്നു. ദുരന്തത്തിന്റെ നാലാം ദിനം വരെ ലഭ്യമായ വിവരമനുസരിച്ച് മരിച്ചവരുടെ എണ്ണം 300 കഴിഞ്ഞു...
“യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ...
പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി 2024 ഓഗസ്റ്റ് 9ന് തിരുവനന്തപുരത്ത് പ്രവാസി ബിസിനസ് ലോൺ ക്യാംപ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന...
By K.j.George തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം വില്‍ബോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും. സംസ്ഥാന വാട്ടര്‍...
ഈ വർഷം അവസാനം നടക്കേണ്ടഐപിഎൽ മെഗാ താരലേലത്തിൽ ഓരോ ടീമുകൾക്കും എത്ര കളിക്കാരെ നിലനിർത്താൻ അനുവദിക്കണമെന്ന കാര്യം ചർച്ച ചെയ്യാനായി ബിസിസിഐ വിളിച്ച ടീം ഉടമകളുടെ യോഗത്തിൽ പരസ്പരം പോരടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ...
“2034 ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ അവകാശവാദം ഉന്നയിച്ച ഏകരാജ്യമായ സൗദി അറേബ്യ, അഞ്ച് നഗരങ്ങളിലായിരിക്കുന്നത് 15 അത്യാധുനിക സ്റ്റേഡിയങ്ങള്‍. തലസ്ഥാന നഗരമായ റിയാദിലെ എട്ട് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയാണിത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള...
“കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊന്നതിന് ശേഷം ബ്ലാങ്കറ്റിൽ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിൽ പ്രതിയായവർക്ക് വധ ശിക്ഷ. കേസിൽ പ്രതികളായ മലയാളിയും, നാല് സൗദി പൗരൻമാർക്കും ആണ് സൗദി കോടതി വധ ശിക്ഷ വിധിച്ചിരിക്കുന്നത്. കൊടുവള്ളി...