By K.j.George ഓപ്പണ്‍ എഐയുടെ അടുത്ത ഫൗണ്ടേഷണല്‍ മോഡലായ ചാറ്റ് ജിപിടി-5 ന്റെ നിര്‍മാണത്തില്‍ യുഎസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള സഹകരണം. യുഎസ് എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഓപ്പണ്‍ എഐ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി...
വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടി നടക്കുന്ന അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഉരുൾപൊട്ടലിൽ മരണസംഖ്യ 357 ആയി. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിത്സ തേടിയ 518 പേരിൽ 209 പേർ ആശുപത്രി വിട്ടു....
അബുദാബിയിൽ താമസിക്കുന്ന തുഷാർ ദേശ്കർ ജൂലൈ 31-ന് വാങ്ങിയ 334240 എന്ന നമ്പർ ടിക്കറ്റിനെ തേടിയാണ് ഭാഗ്യമെത്തിയത്. ഷോയിൽ ഭാഗ്യശാലിയെ തെരഞ്ഞെടുക്കുമ്പോൾ തുഷാർ വീട്ടിലുണ്ടായിരുന്നെങ്കിലും ഷോ കാണുന്നുണ്ടായിരുന്നില്ല. അവതാരകരായ റിച്ചാർഡിനോടും ബൗച്രയോടും ആരെന്ന് ചോദിച്ചായിരുന്നു തുഷാർ...
പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബൂദബി. അല്‍ ഐന്‍ പടിഞ്ഞാറൻ മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെയും എംബാമിങ് സര്‍ട്ടിഫിക്കറ്റിന്റെയും ചാര്‍ജുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എടുത്തുകളഞ്ഞതെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ അറിയിച്ചു. .പ്രവാസികൾക്ക് ഏറെ...
വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന ദുരന്ത മേഖലകളില്‍ 3 കോടിയുടെ പദ്ധതികള്‍ തന്റെ ഫൗണ്ടേഷന് വഴി നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈന്യം അടക്കം എല്ലാവര്ക്കും നന്ദി...
ഇന്നു മുതൽ പ്രത്യേകം സർവീസുമായി ദുബായ് മെട്രോ. ഇതോടെ ജബൽ അലി മെട്രോ സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറേണ്ട സാഹചര്യം ഒഴിവായി. ജബൽ അലിയിൽ വൈ ജംക്ഷൻ സ്ഥാപിച്ചതോടെ എക്സ്പോയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും നേരിട്ടുള്ള സർവീസുകൾ സാധ്യമായി....
നെടുമ്പാശേരി വിമാനത്താവളങ്ങളിലൂടെയുള്ള യാത്രയ്ക്ക് ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര തുടങ്ങിയവ വേണമെന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) നിർദേശം വിമാനത്താവളങ്ങളിൽ നിർബന്ധമാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് നിമിഷങ്ങൾക്കുളളിൽ...
ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെയും അദ്ദേഹം കാണും. ആർമി യൂണിഫോമിലാണ് മോഹൻലാൽ സൈന്യത്തിനൊപ്പം എത്തിയത്. മുണ്ടക്കൈ, മേപ്പാടി എന്നീ ദുരന്ത സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കും.””അതേസമയം,...
340 പേരാണ് ദുരന്തത്തിൽ ഇത് വരെ മരിച്ചത്. ഇതിനോടകം 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തു. തിരിച്ചറിയാൻ സാധിക്കാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും...
വിസ ലംഘകർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബായ് ജിഡിആർഎഫ്എയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക യോഗം ചേർന്നു. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അധ്യക്ഷത വഹിച്ച ചടങ്ങിൽ...