അബുദാബിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് താപനില ഉയർന്നേക്കും. താപനില 49 ഡിഗ്രി വരെ ഉയരും. കടൽക്ഷോഭത്തിനും വടക്കുകിഴക്കൻ ദിശയിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....
പൊതുമാപ്പ് മൂലം ജന്മ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെടയുള്ള രേഖകളുടെ നടപടി ക്രമങ്ങൾക്ക് വേഗത ഉറപ്പ് വരുത്തണമെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന നേതാക്കൾ ഇന്ത്യൻ ഡപ്യൂട്ടി കോൺസുൽ ജനറൽ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയിൽ...
യുഎഇയില്‍ റസിഡന്‍സി വിസ കാലാവധി കഴിഞ്ഞ ശേഷം ഒരു പ്രവാസിക്ക് വിസ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാതെ എത്ര കാലം യുഎഇയില്‍ തങ്ങാം? ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ്...
“വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരണം. ഭൂകമ്പ മാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സീസ്മോളജിക് സെന്റർ സ്ഥിരീകരിച്ചു. ഉണ്ടായത് പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭൂമി കുലുങ്ങിയിട്ടില്ലെന്നും വലിയ ശബ്ദമാണ് കേട്ടതെന്ന് നാട്ടുകാരും പറഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു...
വയനാട്ടിൽ ഭൂമികുലുക്കം. അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി. പാത്രങ്ങളും മറ്റും പൊട്ടിയെന്ന്...
ആരാധകർക്ക് സസ്പെൻസ് സമ്മാനിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിനുള്ള സ്ക്രീനിങ് രണ്ടാംഘട്ടത്തിൽ. മമ്മൂട്ടിയുടെ കാതൽ, കണ്ണൂർ സ്ക്വാഡ്, പൃഥ്വിരാജിന്റെ ആടുജീവിതം എന്നിവ പുരസ്കാര നിർണയത്തിൽ രണ്ടാംഘട്ടത്തിൽ എത്തിയിട്ടുണ്ട്. ഉർവശിയുടെ ഉള്ളൊഴുക്കും മത്സരിക്കുന്നു. കഴിഞ്ഞ തവണ നൻപകൽ നേരത്ത്...
സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലുടമ നൽകിയതാണു ഫോണും...
കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ച് മരണമടഞ്ഞു. കുവൈറ്റ് എയർവെയ്സിൽ ഇന്നലെ ഓഗസ്റ്റ് 8 ന് വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3 മണിയോടെ...
പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും മൂന്നാംസ്ഥാനത്തെത്തുന്നത്. രാജ്യാന്തര ഹോക്കിയിൽ നിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച മലയാളി താരം...
ജപ്പാനിൽ ഇന്ന് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് യുഎഇ മുന്നറിയിപ്പ് നൽകി. മിയാക്കി പ്രിഫെക്ചറിലെ തീരപ്രദേശങ്ങളെ ബാധിച്ചേക്കാവുന്ന ഉയർന്ന വേലിയേറ്റത്തെത്തുടർന്ന്...