കേസ് അവസാനിച്ചാൽ യാത്രവിലക്ക് ഓട്ടോമാറ്റിക്കായി നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി.ഇതോടെ യാത്രവിലക്ക് നീങ്ങാൻ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം അപേക്ഷിക്കേണ്ടിവരില്ല. നേരത്തേ യാത്രവിലക്ക് നീങ്ങാൻ ആവശ്യമായിരുന്ന ഒമ്പത് നടപടിക്രമങ്ങൾ പൂർണമായും ഇല്ലാതായതിനൊപ്പം, ഇതിനാവശ്യമായ സമയം...
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. കാന്താര ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും നേടി. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. സൂരജ്...
2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം...
അബുദാബിയിൽ ഫ്രീലാൻസിംഗ് ലൈസൻസിൽ 30 പുതിയ കൂട്ടിച്ചേർക്കലുകൾ കൂടി. അബുദാബി സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെൻററിന്റേതാണ് (എഡിബിസി) നീക്കം. ഇതോടെ എമിറേറ്റിലെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കപ്പെടുകയും സംരംഭകരെ വളർത്തുകയും ചെയ്യും. സംഘടനകൾ, സ്ഥാപനങ്ങൾ,...
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. 2023 ലെ പുരസ്കാരങ്ങൾ നാളെ (16 ഓഗസ്റ്റ് 2024) ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ...
വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി...
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യുഎഇ ഭരണാധികാരികൾ ഇന്ത്യയുടെ നേതാക്കളെയും ജനങ്ങളെയും അഭിനന്ദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ...
കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 170ഓളം യാത്രക്കാരാണ് മണിക്കൂറുകളായി മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്. പകരം വിമാനമെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം....
യു എ ഇ ടെലിമാര്‍ക്കറ്റിംഗ് നിയമം കര്‍ശനമാക്കി. പുതിയ നിബന്ധനകള്‍ ഈ മാസം 27ന് പ്രാബല്യത്തില്‍ വരും. ടെലിമാര്‍ക്കറ്റിംഗിന് പ്രത്യേക രജിസ്ട്രേഷന് വേണം. ബ്ലോക്ക് ചെയ്തുവെന്നറിഞ്ഞിട്ടും വിളിച്ചാല്‍ 1.5 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും....
By K.j.Gorge ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വൈറൽ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രണ്ട് വർഷത്തിനിടെ രണ്ടാം തവണയും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഇത് അയൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.അടുത്ത സമ്പർക്കത്തിലൂടെ...