വ്യവസായ പ്രമുഖരും അതിസമ്പന്നരും പല രീതിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാറുണ്ട്. എന്നാല്‍ സമ്പാദ്യത്തിന്റെ ഏറിയ പങ്കും ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നല്കി വ്യത്യസ്തനായ വ്യക്തിയാണ് സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ രാജ്ഹി. സൗദി അറേബ്യയിലെ പ്രമുഖ...
കോട്ടയം സംക്രാന്തി സ്വദേശി അസിം സിദ്ധീക്ക് (48) റിയാദിൽ അന്തരിച്ചു. നാട്ടിൽ പിതാവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. സംക്രാന്തി സജീ മൻസിലിൽ സിദ്ദീഖിന്റെ മകനാണ്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ- മുമ്മീന. മക്കൾ-...
അടുത്ത വർഷം യു.എ.ഇയിൽ എയർ ടാക്സി സർവിസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന ആർച്ചർ ഏവിയേഷൻ നിർമിച്ച ആദ്യ വിമാനം മൂല്യനിർണയത്തിനായി യു.എസ് വ്യോമസേനക്ക് കൈമാറി. വിമാനത്തിന്റെ സൈനിക വ്യോമയോഗ്യത വിലയിരുത്തൽ റിപോർട്ട് യു.എസ് പ്രതിരോധ ഡിപാർട്ട്മെന്റ് അടുത്തിടെ...
സുൽത്താനേറ്റിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇതേത്തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം. ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടും. തെക്കൻ അൽ ഷർഖിയ,...
സൗദി അറേബ്യയിൽ മൂന്ന് കോടി റിയാൽ കൈക്കൂലി വാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഒരു കേസ് ഒതുക്കി തീർക്കാൻ പണം വാങ്ങി ഇടപെടൽ നടത്തിയതിനാണ് ദേശസുരക്ഷ വകുപ്പിൽനിന്ന് വിരമിച്ച കേണൽ സഅദ് ബിൻ ഇബ്രാഹിം അൽ...
|യു എ ഇയിൽ ഒരു പ്രവാസിക്ക് തന്റെ കുടുംബത്തിന് റെസിഡൻസി വിസ ലഭിക്കുന്നതിന് ജോലി ആവശ്യമില്ലെന്ന് ഡിജിറ്റൽ ഗവൺമെന്റ് ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് രാജ്യത്തിനകത്ത് സാധുവായ റെസിഡൻസി ഉള്ളിടത്തോളം...
ദുബായിലെ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങളും ഈ വർഷം രമ്യമായി പരിഹരിച്ചു, ഓരോ കേസും തീർപ്പാക്കാൻ കോടതിക്ക് പുറത്ത് ശരാശരി 13 ദിവസമെടുത്തു. ദുബായ് കോടതിയാണ് ആറു മാസത്തിനിടെ ഒത്തുതീർപ്പിലൂടെ പരിഹരിച്ച കേസു കളുടെ എണ്ണം...
ഗുജറാത്തിന് പിന്നാലെ തമിഴ്നാട്ടിലും ഷോപ്പിംഗ് മാള്‍ തുടങ്ങാനുള്ള പദ്ധതിയുമായി ലുലു ഗ്രൂപ്പ്. ഇതിന് പുറമെ യു.പിയിലും ജമ്മു കശ്മീരിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ തുടങ്ങാനും ലുലുവിന് പദ്ധതിയുണ്ട്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഇതുമായി ബന്ധപ്പെട്ട്...
ഇന്ന് ഓഗസ്റ്റ് 17 മുതല്‍ ദുബായ് മെട്രോ ടിക്കറ്റ് ഓഫീസുകളില്‍ നോല്‍ കാര്‍ഡിന്റെ ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് തുക 50 ദിര്‍ഹമായി വര്‍ധിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മെട്രോ...
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച റീഫിൽ സ്റ്റേഷനുകൾ വഴി 40 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനായെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് കാനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പാർക്കുകൾ, ബീച്ചുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് റീഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചത്....