പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്ത് സ്ത്രീയിൽനിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ നാലുപേർക്ക് തടവ് ശിക്ഷ. മൂന്നുമാസം തടവും നാടുകടത്തലുമാണ് പ്രതികൾക്ക് വിധിച്ചതെന്ന് സമൂഹ മാധ്യമ പോസ്റ്റിലൂടെ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പാർട്ട്ടൈം ജോലി വാഗ്ദാനം...
മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. മുംബൈയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10...
ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് എക്സ്ക്ലൂസീവ് ഒാണം കളക് ഷൻസ് പുറത്തിറക്കി. കേരളത്തിൻ്റെ പ്രിയപ്പെട്ട ഉത്സവത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും ഉൾക്കൊണ്ട് അതിസൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓണം എക്സ്ക്ലൂസീവ് സ്വർണാഭരണ ശേഖരം. വിസ്മയിപ്പിക്കുന്ന...
റാസൽഖൈമയിൽ 23 മില്യൺ ദിർഹം വിലമതിക്കുന്ന 650,000 വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി ലോക്കൽ പോലീസ് ഇന്ന് ബുധനാഴ്ച അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാപാരമുദ്രകളുള്ള...
നടൻ ആസിഫ് അലിയുടെ പുതിയ ചിത്രത്തിൽ ദുബായിലുള്ള കുട്ടികൾക്ക് അഭിനയിക്കാൻ അവസരം. ഇത് സംബന്ധിച്ചുള്ള കാസ്റ്റിങ് കോള്‍ സിനിമയുടെ അണിയറപ്രവർത്തകർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അജിത്ത് വിനായക ഫിലിംസ് നിർമിച്ച്, ‘ആയിരത്തൊന്നു നുണകൾ’ക്ക് ശേഷം താമർ രചനയും...
തോന്നിയ പോലെ തൊഴിലാളിയെ പിരിച്ചുവിടാന്‍ യുഎഇ തൊഴില്‍ നിയമം തൊഴിലുടമയെ അനുവദിക്കുന്നില്ല. പകരം വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു കൂട്ടം സാഹചര്യങ്ങളില്‍ മാത്രമേ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുള്ളൂ എന്ന്...
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 31നു മുൻപായി എന്‍ ബി എഫ് സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര്...
വർഷാവസാനത്തിലെ എഴുത്തുപരീക്ഷക്ക് പകരം കുട്ടികളുടെ നൈപുണ്യവും അറിവും മൂല്യനിർണയത്തിന്റെ അടിസ്ഥാനമാക്കുന്ന പദ്ധതി യു.എ.ഇയിൽ നടപ്പിലാക്കുന്നു. രാജ്യത്തെ പബ്ലിക് സ്കൂളുകളിലെ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലാണ് പുതിയ അധ്യയന വർഷത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കെ,...
യുഎഇയിൽ വ്യാജമാണെന്ന് തെളിഞ്ഞ പോസ്റ്റുകൾ ഷെയർ ചെയ്യുകയോ, ആളുകളെ ഓൺലൈനിലൂടെ ട്രോളി ആസ്വദിക്കുന്നുണ്ടെങ്കിലോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ഓൺലൈനിൽ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ ചെയ്താലോ അത് 500,000 ദിർഹം പിഴയും 5 വർഷം തടവും...
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം ദുബായ് പോലീസിൻ്റെ ഹെലികോപ്റ്റർ ഷെയ്ഖ് സായിദ് റോഡിൽ ഇറക്കി. രക്ഷാപ്രവർത്തനത്തിനിടെ ഗതാഗതം തടസ്സപ്പെട്ടതിനാൽ പരിക്കേറ്റയാളെ തിരക്കേറിയ ഹൈവേയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ദുബായ് മറീനയ്ക്കും ജുമൈറ ലേക്സ് ടവേഴ്സിനും ഇടയിലുള്ള...