സാമ്പത്തിക തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി താമസക്കാർക്ക് കോടതിയിൽ പോകാതെ തന്നെ അവരുടെ കേസുകൾ തീർപ്പാക്കാനും പണം തിരികെ ലഭിക്കാനും ഷാർജ പോലീസിൻ്റെ മുൻകൈ. പുതിയ നടപടിയില്‍ നിരവധി പേരാണ് നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2024 ന്റെ ആദ്യ...
കേരളത്തിന്റെ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിലുള്ള പ്രഥമ ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ...
By K.j.George കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനത്തിന് അനുമതി. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) ആണ് അനുമതി നല്‍കിയത്. Neuralink Blindsight is the...
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഫീസ് കുടിശിക അടയ്ക്കാൻ അബുദാബിയിൽ 10 കോടി ദിർഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് നടപടി. എമിറേറ്റിലെ വിദേശികൾ ഉൾപ്പെടെയുള്ള 6000 വിദ്യാർഥികൾക്ക് ഇത് ഗുണകരമാകും....
By K.j.George അങ്ങനെ പുതിയ ഐഒഎസ് 18 ഫോണുകളില്‍ എത്തിയിരിക്കുന്നു. ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഒഎസ് അപ്ഡേറ്റ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകളിലെ ഹോം സ്ക്രീനിലും ലോക്സക്രീനിലും പുതിയ കസ്റ്റമൈസേഷന്, ഹോം സ്ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം...
എയർ ടാക്സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യ എയർ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കും. ഒന്നാംഘട്ടത്തിൽ നാല്...
സെപ്റ്റംബർ 20 ന് ഐഫോൺ 16-ന്റെ ഇൻ-സ്റ്റോർ റിലീസിന് മുന്നോടിയായി, ആപ്പിൾ ഉപകരണങ്ങൾക്കായി കാര്യമായ സുരക്ഷാ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. അപ്ഡേറ്റുകൾ iOS, macOS, tvOS, visionOS, watchOS, Safari എന്നിവയിലുടനീളമുള്ള വിവിധ കേടുപാടുകൾ പരിഹരിക്കുന്നു ഉപഭോക്താക്കളുടെ...
By K.j.George ഇന്ത്യയിലെ ഏറ്റവും വലിയ മാൾ എന്ന വിശേഷണം ലുലു ഗ്രൂപ്പിന് സ്വന്തമാണ്. ലഖ്നൗവിലെ ലുലു മാൾ ആണ് രാജ്യത്തെ ഏറ്റവും വലിയ മാൾ. 45.9 ഏക്കർ അതായത് 18.6 ഹെക്ടർ സ്ഥലത്ത് 19...
യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) ഡയറക്ടർ ജനറൽ മേജർ ജനറൽ ,സുഹൈൽ സഈദ് അൽ ഖലീൽ ദുബായ് അൽ അവീറിലെ വിസ വയലേറ്റെഴ്സ്...
. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്. ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും...