2024-2025 അധ്യയന വർഷത്തിന്റെ ആദ്യആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി.വിവിധ സമൂഹങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള...
ഇന്ത്യ സന്ദർശിക്കുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശാശ്വത സൗഹൃദവും സഹകരണവും ഇരുവരും ചർച്ച...
കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ ചരക്കുകപ്പല്‍ മറിഞ്ഞ് കാണാതായവരില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി അമലും. ഇന്ത്യന്‍ എംബസിയാണ് അമലും കാണാതായവരില്‍ ഉള്‍പ്പെട്ടുവെന്ന് കുടുംബത്തെ അറിയിച്ചത്. കപ്പല്‍ മറിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അതില്‍ അമലുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.എട്ടുമാസം മുമ്പാണ്...
ദുബായിലെ ഉയർന്ന വാടക കാരണം താമസക്കാർ മറ്റ് എമിറേറ്റുകളിലേക്ക് വലിയ തോതിൽ താമസം മാറുന്നതായി റിപ്പോർട്ട്. വാടകയിലെ വർധനവിനൊപ്പം മറ്റ് എമിറേറ്റുകളിലെ ഉയർന്ന നിലവാരമുള്ള വികസനം, കൂടുതൽ തൊഴിൽ സാധ്യതകൾ, ജീവനക്കാർക്ക് കൂടുതൽ എളുപ്പമാവുന്ന ഹൈബ്രിഡ്...
ഇന്റർനാഷനൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ നടത്തിയ രാജ്യാന്തര ബോഡി ബിൽഡിങ് മത്സരത്തിൽ ദുബായില്‍ നിന്നുള്ള കാസർകോട് സ്വദേശി അഫ്രാസ് മരവയൽ രണ്ടാം സ്ഥാനം നേടി. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയായ വോളോഗോങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ...
തുടർച്ചയായുണ്ടാവുന്ന മനുഷ്യജന്യമായ പരിസ്ഥിതി ദുരന്തങ്ങളെ ചെറുക്കാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അതിന്റെ ആരംഭം സ്കൂളുകളിൽ പ്രകൃതിയെ മനസ്സിലാക്കുന്ന, ദീർഘ വീക്ഷണമുള്ള ഒരു തലമുറയെ വാർത്തെടുത്തുകൊണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ ഹാബിറ്റാറ്റ് സ്കൂളിലെ...
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം 2024 സെപ്റ്റംബര്‍ 12 ന് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ...
ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെ പഴയ ഐഫോണ്‍ മോഡലുകളില്‍ ചിലത് വിപണിയില്‍ പിന്‍വലിക്കുകയാണ് കമ്പനി. ഇക്കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയും പിന്‍വലിക്കുകയാണ്. ഇതോടൊപ്പം...
തിരുവനന്തപുരം: പ്രവാസികൾക്ക് ഓണ സമ്മാനമായി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം – റിയാദ് വിമാന സർവീസ് തുടങ്ങി. തുടക്കത്തിൽ എല്ലാ തിങ്കളാഴ്ചകളിലും ആണ് സർവീസ്. വൈകിട്ട് 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാത്രി 10:40ന്...
ദുബായ്: സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന അവകാശപ്പെട്ട് ഉപഭോക്താക്കളിൽ നിന്ന് UAE പാസ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ, വ്യാജ സന്ദേശങ്ങളിലൂടെ UAE PASS ലോഗിൻ വിവരങ്ങൾ...