സ്വദേശികളും പ്രവാസികളുമടങ്ങുന്ന രാജ്യമൊന്നടങ്കം ബലിപെരുന്നാൾ ആഘോഷ നിറവിൽ. വെള്ളിയാഴ്ച അതിരവിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തോടെയാണ് പെരുന്നാൾ ദിനത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് സുഹൃദ്, കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും നടക്കും. സുരക്ഷിതമായ അന്തരീക്ഷത്തിൽ...
ദുബായ്: ഈദ് അൽ അദ്ഹയും വെള്ളിയാഴ്ച പ്രാർത്ഥനകളും വെവ്വേറെയും നിശ്ചിത സമയത്തും നടത്തുമെന്ന് യുഎഇ ഫത്വ കൗൺസിൽ സ്ഥിരീകരിച്ചു. രണ്ട് സന്ദർഭങ്ങളും ഒത്തുവരുമ്പോൾ പ്രാർത്ഥനാ സമയക്രമം വ്യക്തമാക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക ഈദ് പ്രാർത്ഥന സമയങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല....
ഈ വർഷം ജൂലൈയിൽ ജപ്പാനിൽ വൻ സുനാമിയുണ്ടാകുമെന്ന പ്രവചനം വൈറലായതോടെ ജപ്പാനിലേക്കുള്ള ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കി വിനോദസഞ്ചാരികൾ. ന്യൂ ബാബ വാങ്ക എന്ന പേരിൽ പ്രശസ്തയായ മാങ്ക കാർട്ടൂണിസ്റ്റ് റിയോ തത്സുകിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. ദി...
കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം....
ദുബായിൽ അടിയന്തിര നിയമനം 1. സിവിൽ എഞ്ചിനീയർ 02 ബിരുദാനന്തര ബിരുദം 3 വർഷത്തെ പരിചയം 2. സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ സിവിൽ 02 തൊഴിൽ വിസ + താമസം കമ്പനി നൽകും യുഎഇ നിയമപ്രകാരമുള്ള...
ഹജ്ജ് തീത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും. ബുധന്‍ പകലോടെ മഴുവന്‍ തീര്‍ഥാടകരും മിനായില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്...
ദുബായ്: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ദുബായിയുടെ വികസന മുന്നേറ്റത്തിന് വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ഒന്നാം പെരുന്നാൾ ദിനമായ ജൂൺ 6 നും, ജൂൺ 7 ശനിയാഴ്ചയും ദുബായ് അൽ...
ഈ വർഷം മേയ് 29 മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമമനുസരിച്ച് മത വിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള നിയമ ലംഘനങ്ങൾക്ക് 1 മില്യൺ ദിർഹം വരെ പിഴ ചുമത്തുമെന്ന്...
ഈ വർഷത്തെ ബലി പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മലയാളം ഈദ് ഗാഹ് ദുബായ് അൽ ഖിസൈസിലെ വുഡ് ലം പാർക്ക് സ്കൂളിൽ നടക്കും. ദുബായ് മതകാര്യ വകുപ്പിന്റെ കീഴിൽ നടത്തുന്ന ഈദ് നമസ്കാരത്തിന് മസ്ജിദ്...
കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒട്ടേറെ പേരുടെ മരണത്തിനും പരുക്കിനും കാരണമായ സംഭവത്തിൽ യുഎഇ ഇന്ത്യയോട് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. ഇരകളുടെ കുടുംബങ്ങളോടും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റ എല്ലാവരും...