ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ അംങ്ങീകാര്യത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യ, സാംസ്ക്കാരിക സംഘടനയുടെ 2025, 2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. സർഫുദ്ദീൻ വലിയ കത്താണ് മുഖ്യ രക്ഷാധികാരി സി.പി.ജലീൽ പ്രസിഡണ്ടും, പുന്നക്കൻ മുഹമ്മദലി ജനറൽ സിക്രട്ടറി,...
കനത്ത വേനലില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി തുറന്ന ഇടങ്ങളില്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്ന മധ്യാഹ്ന വിശ്രമ നിയമം ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കുമെന്ന് യുഎഇ മാനവശേഷി-സ്വദേശിവത്കരണ...
അബുദാബി: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഒരു പുതിയ ജീവിതം ആരംഭിക്കാനും...
അഗ്നിബാധക്കെതിരെയുള്ള പ്രതികരണ സമയം കുറയ്ക്കുന്നതിനായി ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ ദുബായിൽ പുറത്തിറക്കി. ജപ്പാനിലെ ഒസാക്കയിൽ നടന്ന എക്സ്പോ 2025ലെ യുഎഇ പവലിയനിലാണ് ‘സുഹൈൽ’ എന്ന് നാമകരണം ചെയ്ത ഡ്രോൺ പുറത്തിറക്കിയത്....
ദീര്‍ഘകാലമായി കേരളത്തിലെ ജനങ്ങള്‍ കാത്തിരുന്ന അങ്കമാലി- ശബരിമല റയില്‍പാത ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് സംസ്ഥാന റയില്‍വേ-കായിക മന്ത്രി വി. അബ്ദുറഹിമാന് . ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ വിദഗ്ദ സംഘം ജൂലൈയില്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം...
ദുബായ്: കുടുംബ ബിസിനസ്സുകളുടെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ട് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചലച്ചിത്രനടി ഭാവന ചടങ്ങിൽ മുഖ്യ...
ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബായ് (GDRFA-D) തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു. ‘ജി.ഡി.ആർ.എഫ്.എ-ദുബായ് കോർപ്പറേറ്റ് റെപ്യൂട്ടേഷൻ 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ സർവേ, ദുബായിലെ താമസക്കാരിൽ...
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു. കൊവിഡ്, ഇൻഫ്ളുവൻസ രോഗമുള്ളവർക്ക് അപായ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ശ്രദ്ധിക്കണം രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ...
ലണ്ടനിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദുബായ് ടൂറിസത്തിന്റെ പുതിയ പരസ്യചിത്രത്തില്‍ തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ...
എറണാകുളം പുതുവൈപ്പിനിൽ യെമനി പൗരൻമാരായ രണ്ട് പേരെ കടലിൽ കാണാതായി. ജുബ്രാൻ, അബ്ദുൽ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമനി വിദ്യാർഥികൾ കേരളം കാണാനെത്തിയതായിരുന്നു. കോയമ്പത്തൂരിലെ കോളേജിലെ വിദ്യാർഥികളാണ്. ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇവർ...